"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/അമ്മയായ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

08:19, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയായ ഭൂമി


പൂവില്ല മരമില്ല ജീവനില്ല
പരിസ്ഥിതി കൂട്ടങ്ങൾ താണുപോയി.
എങ്ങുപോയെൻ പുതുജീവിതങ്ങൾ
 മൃഗജാതി എന്നപോൽ ?
        തീനാളമായെൻ രൂപ
        പ്രകൃതിയിലാണ്ടു മനുഷ്യർ !
        അമ്മയായ ഭൂമി പാലമൃതൂട്ടി
        മക്കളായ നമ്മെ പരിപാലിക്കുന്നു.
 എന്നിട്ടും ആർത്തി പൂണ്ട മനുഷ്യർ
അമ്മയുടെ നെഞ്ചിലെ ചുടുരക്തം വെമ്പുന്നു.
പരിസ്ഥിതിയെന്നൊരു സുവർണവിജാലത്തെ
മാറ്റിമറിക്കുന്നു ലോകമെങ്ങും.
 

അപർണ
VII A സെന്റ് .ആന്റണിസ് യു പി എസ് കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത