"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി | color= 2 }} <center> <poem> ഇഷ്ടമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=  കവിത }}

08:15, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഭൂമി


ഇഷ്ടമാണെനിക്കേറൈഷ്ടമാണ്‌
ഈ ഭൂമിയെനിക്കേറെ ഇഷ്ടമാണ്‌
പാറിപ്പറക്കും പൂമ്പാറ്റകളും
നിരനിരയായ് വിടർന്നുനിൽക്കുമീ
മനോഹര പുഷ്പങ്ങളും
ഉയർന്നുനിൽക്കും മലനിരകളും
തെളിഞ്ഞുനിൽക്കും പൊൻപാടങ്ങളും
കുതിച്ചുപായുമീ പുഴകളും
ശാന്തമായൊഴുകുമീ അരുവികളും
പുഴകളിൽ മുങ്ങിപ്പൊങ്ങും കൂട്ടരും
എത്രമനോഹരമീ കാഴ്ചകൾ
മനോഹരമാമീ ഗ്രാമങ്ങളും
രസിപ്പിക്കുമിതിലെകൊച്ചുകാര്യങ്ങളും
ഇഷ്ടമാണെനിക്കേറെയിഷ്ടമാണ്‌
ഞാൻ വസിക്കുമീ കൊച്ചുഭൂമിയെ
നശിപ്പിക്കല്ലേ കുഴിച്ചുമൂടല്ലേ
നമ്മുടെയീ സുന്ദരലോകത്തെ
പ്ലാസ്റ്റിക്കുമീ മാലിന്യങ്ങളും
ദൂരെയകറ്റീടാം രക്ഷിക്കാം ഭൂമിയെ
ശുചിയാക്കീടാം നമുക്ക് ഭൂമിയെ
നേടാം ഒനായി സുന്ധരദേശം.

ജിയന്ന മരിയ സജി
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത