"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി ''' | color= 2 }} ജൂൺ 5 ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank| തരം= ലേഖനം }} |
08:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഭൂമിയുടെ നിലനിൽപ്പിനെപ്പറ്റി മനുഷ്യൻ വേവലാതിപ്പെടുന്നതിനിടയിലാണ്വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി എത്തിച്ചേരുന്നത്. വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പുറന്തള്ളുന്ന പുകയും വിഷാംശമുള്ള കാർബൺ ഡ യോ ക് സൈബു ഡ് കുടിച്ചു വറ്റിച്ചിരുന്ന വൃക്ഷങ്ങൾ ഭൂമിയിൽ ഇന്ന് വലരെക്കുറച്ചുമാത്രം. മനുഷ്യൻ തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് മരങ്ങൾ വെട്ടി നീക്കുന്നു. ഭൂമിയെ നാം നശിപ്പിക്കുന്നു, മലിനമാക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുമ്പോൾ നാം മണ്ണിനേയും ജലത്തിനേയും വായുവിനേയും ഒരുപോലെ മലിനമാക്കുന്നു. വ്യവസായങ്ങളുടെ വളർച്ചയുടേയും വന നശീകരണത്തിന്റേയും ഫലമായി പ്രകൃതിയുടെ ശ്വാസകോശമായ മരങ്ങൾ നശിപ്പിക്കപ്പെടൂന്നു. ഇതുമൂലം നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്നു. ശുദ്ധജല ദൗർലഭ്യം മനുഷ്യരുടെ മാത്രമല്ല ജീവജാലങ്ങളുടേയും നിലനിൽപ്പിനെ ബാധിക്കുന്നു. അതിനാൽ നമ്മുടെ ജീവൻ പോലെതന്നെ പ്രകൃതിയെ നമുക്ക് കാത്തുസൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം