"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=  
| സ്കൂള്‍ വിലാസം= മൂവാറ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| സ്കൂള്‍ വിലാസം= മാര്‍ക്കെറ്റ് പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 686673
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 04852811088
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= nsshs28007@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഉപ ജില്ല=മൂവാറ്റുപുഴ  
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 94
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍=   എം പി ലീല
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  എം വൈ എബ്രഹാം
| സ്കൂള്‍ ചിത്രം= NSS HS MUVATTUPUZHA.jpg ‎|  
| സ്കൂള്‍ ചിത്രം= NSS HS MUVATTUPUZHA.jpg ‎|  
}}
}}
വരി 38: വരി 38:
ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എന്‍.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭന്‍. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥന്‍ സാറിന്റെ കഠിനപ്രയത്‌നത്താല്‍ മലയാള വര്‍ഷം 1111-ല്‍ മലയാളം ഹയര്‍ സ്‌കൂളായി ആരംഭിക്കുകയും 1936 ല്‍ യു.പി. സ്‌കൂളായും തുടര്‍ന്ന്‌ 1964 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.

ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്‌. ഈ അദ്ധ്യയന വര്‍ഷത്തില്‍ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാര്‍ജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വീകര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ നല്‍കി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകള്‍ പരിശോധിച്ചാല്‍ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

22:57, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
മൂവാറ്റുപുഴ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2010Mtcmuvattupuzha

ആമുഖം

മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂര്‍ക്കുന്നത്താണ്‌ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു. മുടവൂര്‍, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഈ വിദ്യാലയത്തില്‍ എത്തുന്നുണ്ട്‌. ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എന്‍.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭന്‍. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥന്‍ സാറിന്റെ കഠിനപ്രയത്‌നത്താല്‍ മലയാള വര്‍ഷം 1111-ല്‍ മലയാളം ഹയര്‍ സ്‌കൂളായി ആരംഭിക്കുകയും 1936 ല്‍ യു.പി. സ്‌കൂളായും തുടര്‍ന്ന്‌ 1964 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു. ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്‌. ഈ അദ്ധ്യയന വര്‍ഷത്തില്‍ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാര്‍ജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വീകര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ നല്‍കി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകള്‍ പരിശോധിച്ചാല്‍ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌, മൂവാറ്റുപുഴ