"ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/Covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp| തരം= ലേഖനം}}

07:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


പ്രളയം കഴിഞ്ഞ് കേരളം പൂർവ്വസ്ഥിതിയിൽ എത്തിയതായിരുന്നു. അപ്പോഴാണ്‌ കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും വായു പോലെ പടർന്നുപിടിച്ചത്.ആദ്യം ഇത് കണ്ടെത്തിയത് ' ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലായിരുന്നു. പിന്നീട് ഈ മഹാമാരിലോകം മുഴുവനും വ്യാപിച്ചു.ഇന്ന് മനുഷ്യരെ കൊന്നൊടുക്കി കോവിഡ് 19 സംഹാര താണ്ഡവമാടുകയാണ്.ലക്ഷ കണക്കിനു ആളുകളാണ് ലോകത്തിൻ്റെ ഓരോ ഭാഗങ്ങളിലായി മരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തിൽ ദൈവമായി വന്ന ഡോക്ടർമാരും നഴ്സുമാരും ആളുകളെ ചികിത്സിച്ച് രോഗം ഭേദമാക്കുന്നുണ്ട്.ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ലെങ്കിലും ഭയം വേണ്ട ജാഗ്രത മതി എന്നാണ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പറയുന്നത്. രോഗം പകരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക. അതിന് അകലം പാലിക്കുക വിടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക മാസ്ക് ധരിക്കുക കൈകൾ സോപ്പു പയോഗിച്ച് കഴുകുക. കോ വിഡ് 19 എന്ന മഹാമാരിയെ തടയാൻ നാം ഒത്തൊരുമയോടെ പ്രവർത്തിക്കുക

ലെനിൻ രാജേഷ്
7 ബി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം