"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റേം പ‍ൂവ‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി എസ് വട്ടേനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.വട്ടേനാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20519
| സ്കൂൾ കോഡ്= 20519
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp| തരം= കവിത}}

07:31, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ‍ൂമ്പാറ്റേം പ‍ൂവ‍ും

ക‍ുഞ്ഞ‍ുപ‍ൂവിൻ കവിളത്ത്
മ‍ുത്തം നൽകീ പ‍ൂമ്പാറ്റ .
മ‍ുത്തം നൽകിയ നേരത്ത്
ആടിയ‍ുലഞ്ഞ‍ു ക‍ുഞ്ഞിപ്പ‍ൂ .
ക‍ുഞ്ഞിപ്പ‍ൂവിൻ സന്തോഷം
കണ്ട‍ുരസിച്ച‍ു പ‍ൂമ്പാറ്റ .
ഒന്ന‍ുചൊല്ലീ പ‍ൂമ്പാറ്റ
തേൻ ക‍ുടിക്കാൻ തര‍ുമോ നീ
എൻെറ മേനി നോവല്ലേ
ഇതള‍ുകളൊന്ന‍ും കൊഴിയല്ലേ
എന്ന‍ു ചൊല്ലീ ക‍ുഞ്ഞിപ്പ‍ൂ
ക‍ുഞ്ഞിപ്പാറ്റേ പ‍ുമ്പാറ്റേ
സന്തോഷത്താൽ പ‍ൂമ്പാറ്റേം
ക‍ുഞ്ഞിപ്പ‍ൂവ‍ും കളിയാടി
 

സായ് വേദ .കെ .എ
രണ്ട് .എ ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത