"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എരിയുന്ന തീക്കനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എരിയുന്ന തീക്കനൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

07:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എരിയുന്ന തീക്കനൽ

ചൈനയിൽ നിന്നും പൊട്ടിമുളച്ചൊരീ-
കോവിഡാം കൊറോണ വൈറസ്
കോവിഡിന്റെ ലോകയാത്രയോടെ നാം
അക്ഷരാർഥത്തിൽ വിറങ്ങലടിച്ചു.
ലക്ഷക്കണക്കിനു ജീവൻ ഓർമയായ്
കണ്ണീരിൽ കുതിരുകയായ് ലോകം.
കൂട്ടിലടച്ചിട്ട കിളിയെപ്പോലെ നാം
വീട്ടിലിരിപ്പായി ഇന്ന്.
എങ്കിലും നമ്മൾ കൊറോണയോട്
പൊരുതി ജയിക്കാൻ ശ്രമിക്കും.നമ്മൾ-
പൊരുതി ജയിക്കാൻ ശ്രമിക്കും.
പേടിക്കയില്ലെനി ജാഗ്രതയോടെ
മുന്നോട്ടു നീങ്ങി കുതിക്കാം ഒന്നായ്
മുന്നോട്ടു നീങ്ങി കുതിക്കാം ഒന്നായ്
 

ആരുഷ്.കെ
2 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത