"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<center><poem><font size=4> | <center><poem><font size=4> | ||
വർഷങ്ങൾ കൊഴിയുന്നു മാറ്റങ്ങൾ വന്നിടുന്നു.. | |||
മണ്ണിന്റെ ചൈതന്യമോ എങ്ങുമേനിറയുന്നു... | |||
കാപട്യം വർദ്ധിക്കുന്നു പരിസ്ഥിതി ദുഷിക്കുന്നു.... | |||
മാറ്റുവാൻ കഴിയില്ല മർത്ത്യർതൻ മനസ്സുമേ... | |||
നമ്മൾതന്നെ ജനനിയെ പൂവണിയിച്ചീടാതെ.... | |||
സ്നേഹമോടവളുടെ രുധിരം മോന്തീടുന്നു.... | |||
സ്വാർത്ഥത നടമാടും മനുഷ്യജന്മങ്ങൾക്കോ.... | |||
ത്യജിക്കാൻ കഴിയില്ലവർതൻ ധനമോഹം... | |||
രോഗങ്ങൾ പെരുകുന്നു ശക്തിയോ ക്ഷയിക്കുന്നു... | |||
വൈദ്യശാസ്ത്രത്തിനുമേയാവില്ല രക്ഷിച്ചീടാൻ.... | |||
പിന്നോട്ടു പാഞ്ഞീടുന്നു ഞങ്ങൾതൻ മിഴികളും... | |||
ഗ്രാമീണ സൗരഭ്യത്തെ നുകർന്ന ദിനങ്ങളും... | |||
നിബിഡവനങ്ങളും സുന്ദര നദികളും.... | |||
എവിടെന്നു ചോദിച്ചാലുത്തരമില്ലയാർക്കും.... | |||
ലോകത്തെ ഗ്രസിക്കുന്ന കൊറോണ വൈറസിനെ.... | |||
നശിപ്പിക്കാനൊരു മാർഗ്ഗം ഭവനം തന്നെയെന്നും.... | |||
അകലം പാലിക്കാനും ജാഗ്രത വേണം നിത്യം.... | |||
ജീവനെ രക്ഷിച്ചീടാൻ മാർഗ്ഗമൊന്നതേയുള്ളൂ.... | |||
സമൂഹ വ്യാപനവും ഉണ്ടാകാതിരിക്കാനും... | സമൂഹ വ്യാപനവും ഉണ്ടാകാതിരിക്കാനും... | ||
നിർദ്ദേശങ്ങളെല്ലാമേ പാലിക്കവേണം നമ്മൾ... | നിർദ്ദേശങ്ങളെല്ലാമേ പാലിക്കവേണം നമ്മൾ... | ||
വരി 11: | വരി 29: | ||
മാനവർ ശ്രമിച്ചാലോ നേട്ടമായ് വരും പിന്നെ... | മാനവർ ശ്രമിച്ചാലോ നേട്ടമായ് വരും പിന്നെ... | ||
വളരും പ്രതീക്ഷകളോടൊരു പുതുലോകം... | വളരും പ്രതീക്ഷകളോടൊരു പുതുലോകം... | ||
വരുവാൻ കൊതികൊള്ളുതെൻമനം വീണ്ടും വീണ്ടും.... | വരുവാൻ കൊതികൊള്ളുതെൻമനം വീണ്ടും വീണ്ടും..... | ||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവപ്രിയ | | പേര്= ദേവപ്രിയ | ||
| ക്ലാസ്സ്=9 എ | | ക്ലാസ്സ്=9 എ, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 26: | വരി 44: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കവിത }} |
01:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത