"സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/നന്മയുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മയുള്ള നാട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നന്മയുള്ള നാട്... | |||
എന്റെ ഗ്രാമം | |||
എന്റെ കൊച്ചു ഗ്രാമം | |||
ഹരിതാഭയാർന്നൊരി ഗ്രാമം | |||
പുഴയും കുഞ്ഞോളങ്ങളും | |||
പൂമണമുള്ളൊരീ കാറ്റും | |||
വർണം വിതച്ചെങ്ങും പൂമ്പാറ്റകളും | |||
കല്ലെടുക്കും പൂത്തുമ്പിയും | |||
എൻ ബാല്യ കാലത്തെ ചങ്ങാതിമാർ | |||
നഗരത്തിൽ ഞാനിതാ കാണുന്നു | |||
ഞെട്ടിച്ചീടുന്നൊരീ കാഴ്ചകൾ | |||
തെരുവീഥികളെങ്ങും നിറയുന്നു | |||
ചപ്പുചവറുകൾ; കേമനാം പ്ലാസ്റ്റിക്കും | |||
ഒഴുകുന്നുണ്ടെങ്ങും മാലിന്യങ്ങൾ | |||
പുഴകൾ മാറാവ്യാധി ചുമന്നിടുന്നു | |||
ദൈവത്തിൻ സ്വന്തം നാടെന്ന ഖ്യാതി | |||
ശവപ്പറമ്പായ് മറീടുമെന്നോ | |||
മരണ ഭയത്താൽ മനുഷ്യരെല്ലാം | |||
ഒതുങ്ങിടുന്നു കൂരക്ക് കീഴിൽ | |||
നാമിന്നുയിർ കൊള്ളണം | |||
ശുചിത്വമാർന്ന നാടിനായി | |||
പ്രബുദ്ധരാകണം നാമെല്ലാം | |||
ജീവിതചര്യകൾ മാറ്റിടേണം | |||
ആഹാര-വസ്ത്ര-പാർപ്പിടങ്ങൾ | |||
ശുദ്ധവായുവും ലഭിച്ചീടാൻ ആയി | |||
കൈകൾ കോർത്തു മുന്നേറിടാം | |||
ഉണരണം ഉണരണം | |||
ഉണരണം നമ്മുടെ നാട് | |||
വളരണം വളരണം | |||
നമ്മുടെ ചിന്തകൾ ഇനിയും | |||
കൈകൾ കോർത്തു മുന്നേറിടാം | |||
ശുചിതമാർന്ന നാടിനായി | |||
നന്മയാർന്ന നാടിനായി. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=എയ്ഞ്ചൽ .എ എൻ | |||
| ക്ലാസ്സ്= 5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ്. ജോൺസ് യു. പി. എസ്. അഞ്ചാമെട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=43264 | |||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sheelukumards| തരം= കവിത }} |
01:32, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുള്ള നാട്
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത