ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പിടയുന്ന | | തലക്കെട്ട്= പിടയുന്ന പ്രകൃതി | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
മാനസമൊക്കെയും ഇരുളാൽ മൂടിയ | |||
ഹൃദയത്തിനുടമയാം മനുഷ്യാ നീ | |||
എന്തിന്നു നീചനായീവിധം | |||
പ്രവർത്തിക്കുന്നു........... | |||
ആർത്തി തന്നവതാരങ്ങൾ.. | |||
പ്രകൃതി തൻ മാറിലലറി മാന്തുന്നു | |||
മണ്ണുമാന്തി യന്ത്രങ്ങൾ തൻ | |||
അട്ടഹാസത്തിൽ | |||
മറയുന്നു പ്രകൃതി തൻ കണ്ണീർ.... | |||
കുന്നുകളെവിടെ മലകളും | |||
പുഴകളുമെവിടെ | |||
നെൽ കതിരുകളും ഹരിതാഭയുമെവിടെ | |||
ഇതാ........ | |||
പ്രതാപിനിയാം പ്രകൃതി പിടയുന്നു... | |||
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി... | |||
പ്രകൃതി തൻ മക്കളെ കേൾക്ക | |||
നിങ്ങൾ... | |||
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ | |||
ഓർമയായി കഴിഞ്ഞ ഹരിതാഭായീ | |||
ഭൂമിയിൽ യാഥാർഥ്യമായി | |||
തീരുമിന്നതുവഴി.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ആദർശ്.ജീ.എസ്സ് | |||
| ക്ലാസ്സ്= 9A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ.എസ്സ്.എസ്സ്,ഹൈസ്കൂൾ ചൊവ്വള്ളൂർ | |||
| സ്കൂൾ കോഡ്= 44026 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
[[Category:കവിതകൾ]] | |||
{{Verified|name=Sathish.ss|തരം=കവിത}} |
തിരുത്തലുകൾ