"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/ചേതസ്സിനെ കാന്തിയാക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചേതസ്സിനെ കാന്തിയാക്കു <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

00:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചേതസ്സിനെ കാന്തിയാക്കു

പത്തുപതിനായിരം ഗോളങ്ങളെ നിലനിർത്തി
ദൈവതമ്പുരാൻ ഒരു ഗോളമായ ഭുമിയിൽ മാനവ
കുലത്തിനു വേണ്ടി എന്തെല്ലാം സൃഷ്ടിച്ചിരിക്കന്നു !
ഹാ ! കാമ്യമാം ധരണിയെ നിമിഷങ്ങൾകൊണ്ട്
അകാമ്യമാക്കി മാറ്റിടും മാനവർ
വർണ്ണപ്പകിട്ടാർന്ന പരിസ്ഥിതിയെ മാലിന്യങ്ങളാൽ
തൃപ്തയാക്കി ഒരോ ദുഷ്ടനായ നരനും
എങ്ങും മാലിന്യത്താൽ ചുറ്റപ്പെട്ട പരിസ്ഥിതിയിൽ
രോഗാണുക്കളാൽ നിറഞ്ഞുപോയി
അശുചിത്വമാർന്ന ഭൂമിയിൽ രോഗത്താൽ
വലഞ്ഞു സർവ്വ മനുഷ്യരും
വിശപ്പുള്ളപ്പോൾ ഭക്ഷിക്കും ആഹാരം
ആരോഗ്യത്തിനു ഫലപ്രദമാകുമ്പോൾ
വിശപ്പില്ലാതെ ഭക്ഷിക്കും ആഹാരം
അനാരോഗ്യത്തിനു അമൃതാണ് അതാണ് രോഗം
പരിസ്ഥിതിയെ സംരക്ഷിച്ച് ശുചിത്വത്തിത്തെ -
സുഹൃത്തായി രോഗാണുക്കളോട് വിടപറഞ്ഞ്
ആരോഗ്യത്തെ നിലനിർത്തി മനസ്സിനെ കാന്തിയാക്കൂ .....
 

ഐശ്വര്യ.എസ്സ്
9 E ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ് മാറനല്ലൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത