"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
}} | }} | ||
{{Verified|name=Sheelukumards}} | {{Verified|name=Sheelukumards|തരം=ലേഖനം}} |
23:53, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
ചൈനയിൽ നിന്നും കടലുകൾ താണ്ടി നമ്മുടെ നാട്ടിൽ വന്ന മഹാമാരിയെ നമ്മൾ ഭയപ്പെടുന്നു. "അതിഥി ദേവോ ഭവ" എന്ന മഹാ വാക്യം കടമെടുത്തു കൊണ്ട് നമ്മുടെ നാട്ടിൽ അതിഥിയായി വന്നു മനുഷ്യനിൽ സംഹാര താണ്ഡവം ആടി നമ്മുടെ രാജ്യത്തെ ശവപ്പറമ്പാക്കുന്ന കോവിഡിനെ ഞങ്ങൾ ഇന്ത്യക്കാർ ഭയക്കില്ല. പ്രളയവും പേമാരിയും യുദ്ധവും വന്നിട്ട് നമ്മൾ ഭയന്നില്ല. കോവിഡ്-19 നെ നമ്മൾ ഒരു മനസ്സോടെ ഒറ്റക്കെട്ടായി തോൽപിക്കും. ആലിംഗനത്തോടെയും ഹസ്തദാനത്തോടെയും പരസ്പരം സ്നേഹിചിച്ചിരുന്ന നമ്മൾ, ഇതു രണ്ടുമില്ലാതെ കൈകൾ കഴുകിയും വ്യക്തിശുചിത്വവും അകലവും പാലിച്ചു ഈ കോവിഡിനെ ചെറുക്കും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം