"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് -19 ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=4       
| color=4       
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് -19

കാർമേഘം പോല
മൂടി കെട്ടി നിൽക്കുന്നിതാ,
നമ്മുടെ നാട്ടിൽ മഹാ
വിപത്തായ കോവിഡ് .
ഒരുമയോടെ നിന്നീടേണം ഏവരും,
ഒരുമിച്ചില്ലായെങ്കിൽ
നമ്മുടെ നാട്ടിൽ മഹാ
മാരിയായി പെയ്തൊഴിയും
ഈ മഹാ കോവിഡ് .
മലയാളനാടിൻ രക്ഷ ,
ഓരോ മലയാളിയുടെയും
കരുതലാണെന്ന് ,
ഓർക്കുക കൂട്ടുകാരെ.

ഐശ്വര്യ എ എസ്
4A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത