"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/മുൻകരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുൻകരുതലുകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം<p>
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം<p>
</poem> </center>
</poem> </center>
തീർത്ഥ വി.ആർ.<BR>
{{BoxBottom1
സ്റ്റാൻഡേർഡ് : 6
| പേര്= തീർത്ഥ വി ആർ
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. യു പി എസ് തിരുമല                                                    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43248
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുൻകരുതലുകൾ

സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായ് കാത്തീടാം
നാട്ടിലിറങ്ങേണ്ടാ, നഗരവും കാണേണ്ട
നാട്ടിൽനിന്നീ മഹാവ്യാധി പോകുംവരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ

ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം

തീർത്ഥ വി ആർ
6 ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത