"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഒരു ചോദ്യo :എന്തിനാണ് നമ്മൾ പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കുന്നത്നമുക്ക് ശുദ്ധവായു ശുദ്ധജലo കിട്ടുന്നത് പ്രകൃതി ഉള്ളത് കൊണ്ടല്ലേ | ഒരു ചോദ്യo :എന്തിനാണ് നമ്മൾ പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കുന്നത്നമുക്ക് ശുദ്ധവായു ശുദ്ധജലo കിട്ടുന്നത് പ്രകൃതി ഉള്ളത് കൊണ്ടല്ലേ | ||
''*പ്രകൃതിയെനശിപ്പിക്കല്ലേ*''' | |||
{{BoxBottom1 | {{BoxBottom1 | ||
വരി 25: | വരി 24: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified|name=Kannans| തരം= ലേഖനം}} |
23:36, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നമ്മുടെ അമ്മ
പരിസ്ഥിതി നമ്മുടെ അമ്മയാണ്. നമ്മുടെ അമ്മയെ നമ്മൾ എത്രത്തോളം സ്നേഹിക്കുന്നോ അത്രയും നമ്മൾ പ്രകൃതിയെ സ്നേഹിക്കണം നമുക്ക് ഭക്ഷണവും വെള്ളവും തരുന്നത് അമ്മയല്ലേ. അമ്മക്ക് എവിടുന്നാണ് ഇതെല്ലാം? പ്രകൃതിയാണ് ഇതെല്ലാം നൽകുന്നത്. പ്രകൃതിയെ മനുഷ്യനെല്ലാതെ വേറാരാണ് നശിപ്പിക്കുന്നത് .വീട് ഫ്ലാറ്റ് കട.... ഇവയൊക്കെ എടുക്കാനായിരിക്കും ഇവ നശിപ്പിക്കുന്നത്. 2018-2019 സമയത്ത് ഉണ്ടായ പ്രളയത്തിന് കാരണം ആരാണ്? ചിന്തിക്കാൻ ഒന്നുമില്ല മനുഷ്യൻ തന്നെയാണ്. ആ ഉരുൾപൊട്ടലിൽ എത്ര ജനങ്ങൾ മരണത്തിൽ പോയി.നമ്മളെ ഒരാൾ വേദനിപ്പിച്ചാൽ നമ്മൾ എത്ര കരയും അത് പോലെ പ്രകൃതിയെ വേദനിപ്പിച്ചാൽ അതെത്ര കരയും നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു ചോദ്യo :എന്തിനാണ് നമ്മൾ പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കുന്നത്നമുക്ക് ശുദ്ധവായു ശുദ്ധജലo കിട്ടുന്നത് പ്രകൃതി ഉള്ളത് കൊണ്ടല്ലേ *പ്രകൃതിയെനശിപ്പിക്കല്ലേ*'
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം