"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഭഗത്‌സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭഗത്‌സിംഗ് | color=4 }} ധീര' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭഗത്‌സിംഗ് | | തലക്കെട്ട്= ''' | ||
== <big>ഭഗത്‌സിംഗ്</big> == | |||
''' | |||
| color=4 | | color=4 | ||
}} | }} | ||
'''ധീര ജവാൻമാരുടെ ചുടു ചോരയാൽ പവിത്രമായ മണ്ണിലാണല്ലോ നാമിന്ന് ജീവിക്കുന്നത്. ഒത്തിരി മഹാൻമാരുടെ ജീവത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്യം. സ്വാതന്ത്യസമരത്തിലെ രക്തസാക്ഷിയും പൊതുജന യുവത്വത്തിന്റെ പ്രതീകവുമായ ഭഗത്സിംഗിനെ നമുക്ക് ഓർക്കാം.''' | |||
'''1908 ൽ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. ആര്യസമാജം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ലാഹോറിലെ ദേശീയ മഹാവിദ്യാലയമാണ് ഭഗത്സിംഗിനെ ഒരു ഉറച്ച ദേശസ്‌നേഹി ആക്കി മാറ്റിയത്. 1926 - ൽ അദ്ദേഹം ജവാൻ ഭാരത സഭ എന്ന കർഷക സംഘടനയ്‌ക്ക് രൂപം നല്‌കി. തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. പോലീസ് ലാലാ ലജ്പത് റായിയെ മർദ്ദിച്ചതിന്റെ പേരിൽ ഭഗത്സിംഗ് അടക്കമുള്ള ചിലർ ഒരു പോലീസിനെ വധിച്ചു. കൂടാതെ ജാലിയൻവാലാബാഗ് സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കി. നിരായുധരായ ആയിരത്തിൽപരം ജനങ്ങളെ കൊന്നെടുക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരമുറകളും പ്രസിദ്ധമാണ്. കഴുമരത്തിലേക്ക് നടക്കുമ്പോഴും അദ്ദേഹം ഉറക്കെ മുഴക്കിയ മുദ്രാവാക്യമാണ് ഇൻക്വിലാബ് സിന്ദാബാദ് എന്നത്. ഇവയെല്ലാം നടത്തുമ്പോഴും അദ്ദേഹം മുന്നിൽ കണ്ടത് സ്വതന്ത്ര ഇന്ത്യയേയാണ്. ഇപ്രകാരം ഭഗത്സിംഗ് , മഹാത്മാഗാന്ധി എന്നിവർ സ്വപ്‌നം കണ്ട ആ മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നാമോരോരുത്തരും ശ്രമിക്കണം.''' | |||
{{BoxBottom1 | |||
| പേര്=അനുജ ഗൗരി | |||
| ക്ലാസ്സ്= 8 F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=4 | |||
}} | |||
{{Verified|name=Sathish.ss|തരം=ലേഖനം}} |
23:07, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭഗത്സിംഗ്ധീര ജവാൻമാരുടെ ചുടു ചോരയാൽ പവിത്രമായ മണ്ണിലാണല്ലോ നാമിന്ന് ജീവിക്കുന്നത്. ഒത്തിരി മഹാൻമാരുടെ ജീവത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്യം. സ്വാതന്ത്യസമരത്തിലെ രക്തസാക്ഷിയും പൊതുജന യുവത്വത്തിന്റെ പ്രതീകവുമായ ഭഗത്സിംഗിനെ നമുക്ക് ഓർക്കാം. 1908 ൽ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. ആര്യസമാജം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ലാഹോറിലെ ദേശീയ മഹാവിദ്യാലയമാണ് ഭഗത്സിംഗിനെ ഒരു ഉറച്ച ദേശസ്‌നേഹി ആക്കി മാറ്റിയത്. 1926 - ൽ അദ്ദേഹം ജവാൻ ഭാരത സഭ എന്ന കർഷക സംഘടനയ്‌ക്ക് രൂപം നല്‌കി. തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. പോലീസ് ലാലാ ലജ്പത് റായിയെ മർദ്ദിച്ചതിന്റെ പേരിൽ ഭഗത്സിംഗ് അടക്കമുള്ള ചിലർ ഒരു പോലീസിനെ വധിച്ചു. കൂടാതെ ജാലിയൻവാലാബാഗ് സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കി. നിരായുധരായ ആയിരത്തിൽപരം ജനങ്ങളെ കൊന്നെടുക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരമുറകളും പ്രസിദ്ധമാണ്. കഴുമരത്തിലേക്ക് നടക്കുമ്പോഴും അദ്ദേഹം ഉറക്കെ മുഴക്കിയ മുദ്രാവാക്യമാണ് ഇൻക്വിലാബ് സിന്ദാബാദ് എന്നത്. ഇവയെല്ലാം നടത്തുമ്പോഴും അദ്ദേഹം മുന്നിൽ കണ്ടത് സ്വതന്ത്ര ഇന്ത്യയേയാണ്. ഇപ്രകാരം ഭഗത്സിംഗ് , മഹാത്മാഗാന്ധി എന്നിവർ സ്വപ്‌നം കണ്ട ആ മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നാമോരോരുത്തരും ശ്രമിക്കണം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം