ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നാം കേരളീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നാം കേരളീയർ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുത ൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുത ൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:57, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം കേരളീയർ

കണ്ടു ഞാൻ നന്മയെ
കേരളജനതതൻ നന്മയെ
പലവുരു പറഞ്ഞുകേട്ട കഥകളല്ലിത്
ധൈര്യമോടെ നേരിടാൻ
ചെറുത്തു നിന്നീടുവാൻ
ആർക്കുമാവില്ലെന്ന സത്യം നാം അറിയണം
വന്നു പോയ പ്രളയും
ചെറുത്തു നാം ജയിച്ചതും
നിപ്പയെന്ന രോഗവും കടന്നു നാം വന്നതും
ഇന്നു നമ്മെ ആക്രമിക്കാൻ
നിന്നിടും കൊറോണയെ
ചെറുത്തു തോൽപ്പിക്കും നാം കേരളീയർ

അപർണ എ
6 ഈ ജീ എച്ച് എസ് എസ് പാളയംകുന്ന് ,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത