"എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 143: വരി 143:


<googlemap version="0.9" lat="9.224539" lon="76.683648" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.224539" lon="76.683648" zoom="16" width="350" height="350" selector="no" controls="none">
9.222492, 76.681696, Pandalam, Kerala
9.222492, 76.681696, adoor, Kerala
9.222492, 76.681696, Pandalam, Kerala
9.222492, 76.681696, adoor, Kerala
Pandalam, Kerala
adoor, Kerala
Pandalam, Kerala
adoor, Kerala
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:22, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ
വിലാസം
തട്ടയില്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2010Nsshsthattayil




പത്തനംതിട്ട-അടൂ൪റൂടില്‍‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ് എച്ച്.എസ്.എസ് തട്ടയില്‍്‍.

ചരിത്രം

1940 ല് പ്രിപാരറ്റരീ ക്ലാസ് ആരംഭിചു എന്‍.എസ്.എസ് ജനരല് മാനേജരായ കൈനിക്കര പത്മനഭ പില്ല സ്കൂള്‍ ഉദഘാദദനം ചെയതു.2.25രുപയായിരുന്നു ഫീസ്. 1948ല് ആദ്യ ബാച്ച് ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞു പുറതുവന്നു.1998ല്ഹയര് സെക്കന്റരി ബാചു ആരംഭിചു.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്സ് ക്ലബ്ബ്
  • എന്‍.സി.സി.
  • മാതമാറ്റിക്സ് ക്ലബ്ബ്
  • എക്കൊ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹെല്ധ് ക്ലബ്ബ് ഇവ പ്രവര്തിക്കുന്നു

മാനേജ്മെന്റ്

എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1987 - 90 കെ.കമലമ്മ
1991-94 എന്.രാധാമന്നി അമ്മ
1995-97 ദേവകി അമ്മ
1998-99 സി.ആര്. നാരായന്ന കൂരുപ്
2000-2003 കെ.എന്.സാതമ്മ
2004-2008 രാജമ്മ
2008-2010 ബീ.രാധാമന്നി അമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അചുതകുരുപ്-ഹൈക്കൊടതി ജഡ്ജി

വഴികാട്ടി