"എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj | തരം= കവിത }}

22:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം



തെളിഞ്ഞ വെള്ളത്തിൽ
ശുചിയാക്കാം ദേഹത്തെ
കഴുകാം കരങ്ങളെ
അകറ്റാം അണുക്കളെ
പുണ്യം ചെയ്യുന്ന ജന്മമാകാൻ
ശുദ്ധിയുള്ള മനസ്സുണ്ടാകാൻ
ആരോഗ്യമുള്ള ശരീരമുണ്ടാകേണം
ശുചിത്വം നമ്മുടെ ശീലമാക്കാം

 

മാത്യു വി സണ്ണി
9 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത