എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം



തെളിഞ്ഞ വെള്ളത്തിൽ
ശുചിയാക്കാം ദേഹത്തെ
കഴുകാം കരങ്ങളെ
അകറ്റാം അണുക്കളെ
പുണ്യം ചെയ്യുന്ന ജന്മമാകാൻ
ശുദ്ധിയുള്ള മനസ്സുണ്ടാകാൻ
ആരോഗ്യമുള്ള ശരീരമുണ്ടാകേണം
ശുചിത്വം നമ്മുടെ ശീലമാക്കാം

 

മാത്യു വി സണ്ണി
9 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത