"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''ശുചിത്വം ശീലമാക്കാം''' <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi| തരം=ലേഖനം }}

22:46, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ശീലമാക്കാം


ഈ കൊറോണക്കാലം വളരെ കരുതലോടെ ഇരിക്കേണ്ട കാലമാണ്, കൊറോണ വളരെ മാരകമായ രോഗങ്ങളിൽ ഒന്നാണ്, ശുചിത്വമാണ് ഇതിനെ പ്രതിരോധിക്കാൻ പറ്റിയ മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനം, കൈകൾ സോപ്പിട്ടു ഇടയ്ക്കിടെ വൃത്തിയായിട്ടു കഴുകുക, തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, നേരത്തെ പിന്തുടർന്ന് വന്നിരുന്ന രീതികളിൽ നമുക്ക് മാറ്റങ്ങൾ വരുത്താം തമ്മിൽ കാണുമ്പോൾ ഹസ്തദാനം നൽകുക പരസ്പരം ആശ്ലേഷിക്കുക ഇവയൊക്കെ നമുക്ക് ഈ കൊറോണകാലത്തു ഒഴിവാക്കാം , അത് നമ്മുടെ ഇപ്പോഴത്തെ സാചര്യത്തിനു വളരെ അനിവാര്യമാണ്, നിപ്പ പോലുള്ള മാരക രോഗത്തെ നമ്മൾ നേരിട്ടതാണ് അതുപോലെ ഈ കൊറോണയെയും നമ്മൾ നേരിടും വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ഈ മാരക രോഗത്തെയും നമ്മൾ ഒറ്റക്കെട്ടായി നേരിടും അതിനായിട്ടു നമുക്ക് നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികൾ പറയുന്നത് അനുസരിക്കാം, നമുക്കു വേണ്ടി രാപ്പകൽ ജോലി ചെയ്യുന്ന നമ്മുടെ പോലീസ് സേനയെയും ആരോഗ്യ രംഗത്തുള്ളവരെയും അനുസരിക്കാം അവർക്കു വേണ്ടി പ്രാർത്ഥിക്കാം, ഭയമല്ല ജാഗ്രതയാണ് വേണ്ടത് അതിനായി ശുചിത്വത്തെ മാതൃകയാക്കി രാജ്യത്തിനു വേണ്ടി നമുക്കുവേണ്ടി നമ്മുടെ രാജ്യത്തിനോട് നമുക്കു കൂറ് കാണിക്കാം. അതിനായി ഒറ്റകെട്ടായി നിൽക്കാം.

ജിഷ്ണു പ്രസാദ്
8 A എസ്.എച്ച്.എം. ജി.വി.എച്ച്.എസ്.എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം