"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ലേഖനം | color= 2 }} <center> <poem> എന്താണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
| സ്കൂൾ=സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
| സ്കൂൾ കോഡ്= 25094
| സ്കൂൾ കോഡ്= 25094
| ഉപജില്ല= അങ്കമാലി
| ഉപജില്ല= അങ്കമാലി
വരി 27: വരി 27:
| color= 4
| color= 4
}}
}}
{{Verified|name= Anilkb|തരം=ലേഖനം}}

22:43, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലേഖനം

എന്താണ് കൊറോണ വൈറസ്❓
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ ഒരു കൂട്ടമാണ് കൊറോണ.
മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻ്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത് . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസം ആണ് 5 ,6 ദിവസം ആണ് ഇൻക്യുബേഷൻ പിരീഡ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം , അസാധാരണമായ ക്ഷിണം , ശ്വാസതടസം എന്നിവ ആണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.

    എങ്ങനെയാണ് രോഗം പകരുന്നത് ❓
രോഗിയുമായി അടുത്തു ഇടപഴുകുന്നതിലൂടെ മറ്റുള്ളവരിലേക്കും രോഗം പകരാം. രോഗി തുമ്മുകയോ, ചുമ കുകയോ ചെയ്യുക വഴി വൈറസ് മറ്റുള്ളവരിലേക്ക് എത്തിപ്പെടാം.ലോകം മുഴുവൻ ആശങ്ക നിറച്ചു കൊണ്ടു കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ് സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ്
( S A R S_Co V2 ) മൂലം ഉണ്ടാകുന്ന ഒരുപകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (Covid-19). ചൈനയുടെ തലസ്ഥാനമായ വുഹാ നിൽ ആണ് രോഗം ആദ്യമായി തിരിച്ചറിയാൻ സാധിച്ചത് .പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടരുന്നു

         വ്യക്തി ശുചിത്വം പാലിക്കുക , രോഗ ബാധിതരിൽ നിന്നും അകലം പാലിക്കുക, ഹസ്തദാനം നൽകുന്നത് ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പ്‌ ഉപയോഗിച്ചു 20 സെക്കന്റോളം നന്നായി കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ സഹായിക്കുന്നു.
 

സാനിയ ഷാജു
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം