"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/എന്റെ ഗ്രാമഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(mm)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്=മാനസ് മാത്യു ജോസ്
| പേര്=മാനസ് മാത്യു ജോസ്
| ക്ലാസ്സ്=9 c     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 സി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 43:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=shajumachil|തരം=കവിത}}

22:25, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമഭംഗി


എന്റെ ഗ്രാമഭംഗി

തെളിനീരൊഴുകും അരുവികളും
ഉറവതുറകും നീർച്ചാലുകളും
ചോലവനങ്ങൾ കാട്ടാറുകളും
കാവുകളും കാനന നിരയും .

നാടിൻ നന്മ ഈ മണ്ണിൽ പൂക്കും
മണ്ണൊരു നിധിയായ് കാകേണം
മാമല നാടിൻ മനോഹരമെന്നും
മാലോകർക്കൊരു മാഹാത്മ്യം

പൂത്ത് വിളഞ്ഞൊരു നെൽ വയലിൽ
മാരുതനേകും മന്ദാരം
കതിരുകളിളകി സ്വാഗതമേകും
കണ്ണുകൾക്കെന്നും കേദാരം

കോടയിറങ്ങും മലനിരയും
കാന്തിപൊഴിയും ഹിമകണവും
ഇടവപ്പാതി സമൃദ്ധമാക്കി
നാടിൻ ഭദ്രത കാത്തിടും

പ്ലാസ്റ്റിക്കെല്ലാം അകറ്റി നിറുത്തി പ്രകൃതിയിലേക്ക് മടങ്ങുക നാം
വലിച്ചെറിയുന്നൊരു സംസ്കാരം
പാടെ കളയാൻ സമയമായി.....
 

മാനസ് മാത്യു ജോസ്
9 സി എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത