"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ വറുതിയുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വറുതിയുടെ കാലം | color=3 }} <center><poem><font si...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
പൊൻപുലരിതൻ  നാദം
പൊൻപുലരിതൻ  നാദം
കേട്ടുണരും ലോകം ഇന്നുകാണും  
കേട്ടുണരും ലോകം ഇന്നുകാണും  
തൻ കണ്ണുകള്ളാൽ പകൽ  
തൻ കണ്ണുകളാൽ പകൽ  
എന്നോ രാവ് എന്നോ തിങ്കൾ  
എന്നോ രാവ് എന്നോ തിങ്കൾ  
എന്നോ വെള്ളി എന്നോ  
എന്നോ വെള്ളി എന്നോ  
വരി 17: വരി 17:
ഈ മഹാമാരീ..........  
ഈ മഹാമാരീ..........  
കൈകൾകോർക്കാം  
കൈകൾകോർക്കാം  
രാഷ്ട്രത്തോടും രാഷ്ട്ര നിയമളോടും
രാഷ്ട്രത്തോടും രാഷ്ട്ര നിയമങ്ങളോടും
സർവ്വ സജ്ജമായിപോരാടാം.
സർവ്വ സജ്ജമായിപോരാടാം.
  കൊറോണക്കെതിരയായ്.
  കൊറോണക്കെതിരെയായ്.
അതിജീവിതത്തിൻ  
അതിജീവിതത്തിൻ  
കരുത്താർന്നു  പോരാടുക
കരുത്താർന്നു  പോരാടുക
വരി 41: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}

22:23, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വറുതിയുടെ കാലം


പൊൻപുലരിതൻ നാദം
കേട്ടുണരും ലോകം ഇന്നുകാണും
തൻ കണ്ണുകളാൽ പകൽ
എന്നോ രാവ് എന്നോ തിങ്കൾ
എന്നോ വെള്ളി എന്നോ
ഇല്ലാതെയാക്കി കോറോണ കാലം
ലോക്ക്ഡൗണിൽ അമർന്നുപോയി
നമ്മുടെലോകം ജാതി-
മതവർഗ ഭേദമാന്യ
നോക്കാതെ വിഴുങ്ങുകയാണ്
ഈ മഹാമാരീ..........
കൈകൾകോർക്കാം
രാഷ്ട്രത്തോടും രാഷ്ട്ര നിയമങ്ങളോടും
സർവ്വ സജ്ജമായിപോരാടാം.
 കൊറോണക്കെതിരെയായ്.
അതിജീവിതത്തിൻ
കരുത്താർന്നു പോരാടുക
ജാഗ്രതയെന്ന ആയുധം കൊണ്ട്
കോവിഡിനെ ഒരുമയോടെ
നിർവീര്യമാക്കാം

 

ജിസിയ
8 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത