"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ കാരുണ്യനിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ശിവനന്ദ
| പേര്= ശിവനന്ദ
| ക്ലാസ്സ്= 8D
| ക്ലാസ്സ്= 8 D
     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

22:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാരുണ്യനിലാവ്


ആനന്ദക്കണ്ണീർ ആമോദമുയർത്തി
നാലഞ്ചു മനുഷ്യജീവനുകൾ
തന്നാലാകുന്ന മണിവീണ മീട്ടി
സ്വര നാദങ്ങൾ മുഴക്കീ.....

ആയിരം ആനപോൽ വിരണ്ടോടാതെ നിൽക്കുന്നു
ആശ്ചര്യo ഒന്നുമില്ലതാനും
ആധുനികവിദ്യകൾ വഴികാട്ടി.
ആനന്ദക്കണ്ണീരൊഴുക്കീ.....

ജീവനുകൾക്ക് നൂതനോന്മേഷം
പകർന്നു നൽകുന്നൊരു വിദ്യകൾ
സ്വജീവന് വില പോലും നോക്കാതെ
വാനോളം നോക്കും മറ്റു ജീവൻ.

 

ശിവനന്ദ
8 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത