ആനന്ദക്കണ്ണീർ ആമോദമുയർത്തി
നാലഞ്ചു മനുഷ്യജീവനുകൾ
തന്നാലാകുന്ന മണിവീണ മീട്ടി
സ്വര നാദങ്ങൾ മുഴക്കീ.....
ആയിരം ആനപോൽ വിരണ്ടോടാതെ നിൽക്കുന്നു
ആശ്ചര്യo ഒന്നുമില്ലതാനും
ആധുനികവിദ്യകൾ വഴികാട്ടി.
ആനന്ദക്കണ്ണീരൊഴുക്കീ.....
ജീവനുകൾക്ക് നൂതനോന്മേഷം
പകർന്നു നൽകുന്നൊരു വിദ്യകൾ
സ്വജീവന്‍ വില പോലും നോക്കാതെ
വാനോളം നോക്കും മറ്റു ജീവൻ.