"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
പരിസര ശുചിത്വം, വ്യക്തി ശുചിത്വം, ഈ കാലത്തു വളരെ അത്യാവശ്യമാണ്. അത് എല്ലാവരുടെയും കടമയാണ്. നമുക്കും മറ്റുള്ളവർക്കും ആരോഗ്യം നല്ലതായിട്ടിരിക്കാൻ പരിസരശുചിത്വം പാലിക്കണം. | പരിസര ശുചിത്വം, വ്യക്തി ശുചിത്വം, ഈ കാലത്തു വളരെ അത്യാവശ്യമാണ്. അത് എല്ലാവരുടെയും കടമയാണ്. നമുക്കും മറ്റുള്ളവർക്കും ആരോഗ്യം നല്ലതായിട്ടിരിക്കാൻ പരിസരശുചിത്വം പാലിക്കണം. | ||
വഴികളിൽ തുപ്പരുത്. പരിസരം എല്ലാം വൃത്തിയാക്കണം. വീട് വൃത്തിയാക്കി ഇടണം. കോവിഡ് പശ്ചാത്തലത്തിൽ, കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക. എവിടെയെങ്കിലും പോയിട്ടു വന്നാൽ കൈയും മുഖവും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം.നമ്മൾ സ്വയം വൃത്തിയായി ഇരിക്കണം. നഖം വെട്ടിക്കളയണം. എന്നും കുളിക്കണം. ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പുകൊണ്ട് കഴുകണം. | വഴികളിൽ തുപ്പരുത്. പരിസരം എല്ലാം വൃത്തിയാക്കണം. വീട് വൃത്തിയാക്കി ഇടണം. കോവിഡ് പശ്ചാത്തലത്തിൽ, കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക. എവിടെയെങ്കിലും പോയിട്ടു വന്നാൽ കൈയും മുഖവും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം.നമ്മൾ സ്വയം വൃത്തിയായി ഇരിക്കണം. നഖം വെട്ടിക്കളയണം. എന്നും കുളിക്കണം. ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പുകൊണ്ട് കഴുകണം. | ||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എയ്ഞ്ചൽ ബിജു | | പേര്= എയ്ഞ്ചൽ ബിജു | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank | തരം= ലേഖനം }} |
22:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
പരിസര ശുചിത്വം, വ്യക്തി ശുചിത്വം, ഈ കാലത്തു വളരെ അത്യാവശ്യമാണ്. അത് എല്ലാവരുടെയും കടമയാണ്. നമുക്കും മറ്റുള്ളവർക്കും ആരോഗ്യം നല്ലതായിട്ടിരിക്കാൻ പരിസരശുചിത്വം പാലിക്കണം. വഴികളിൽ തുപ്പരുത്. പരിസരം എല്ലാം വൃത്തിയാക്കണം. വീട് വൃത്തിയാക്കി ഇടണം. കോവിഡ് പശ്ചാത്തലത്തിൽ, കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക. എവിടെയെങ്കിലും പോയിട്ടു വന്നാൽ കൈയും മുഖവും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം.നമ്മൾ സ്വയം വൃത്തിയായി ഇരിക്കണം. നഖം വെട്ടിക്കളയണം. എന്നും കുളിക്കണം. ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പുകൊണ്ട് കഴുകണം. തുറന്നുവെച്ച ഭക്ഷണം കഴിക്കരുത്.അതുകൊണ്ട് ,പരിസര ശുചിത്വം, വ്യക്തി ശുചിത്വം,ഈ കോവിഡിന്റെ സമയത്തു വളരെ അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം