"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭാരതം | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഭാരതനാടിന്   വീരന്മാരുടെ   
ഭാരതനാടിത്   വീരന്മാരുടെ   
പോർവിളി  കേട്ടൊരു  നാടാണ്
പോർവിളി  കേട്ടൊരു  നാടാണ്
ഗാന്ധിജി നെഹ്റു ധീര തിലകൻ  
ഗാന്ധിജി നെഹ്റു ധീര തിലകൻ  
വരി 12: വരി 12:
എന്നെ പോലെ വളരു നിങ്ങൾ  
എന്നെ പോലെ വളരു നിങ്ങൾ  
എന്നൊരു കൊടുമുടി പറയുന്നു  
എന്നൊരു കൊടുമുടി പറയുന്നു  
ഇടവും വളവും തോഴികളെ  പോലെ
ഇടവും വളവും തോഴികളെ  പോൽ
കാടുകൾ കാണുന്നോണ്ടല്ലോ
കാടുകൾ കാണുന്നുണ്ടല്ലോ
ഇരു പുറവും നിന്നവർ വീശുന്നതു
ഇരു പുറവും നിന്നവർ വീശുന്നതു
തിര തൻ ചാമരമാണെല്ലോ  
തിര തൻ ചാമരമാണെല്ലോ  
വീരന്മാരുടെധീരതയാൽ  നവ  
വീരന്മാരുടെധീരതയാൽ  നവ  
ഭാരതമുണ്ടായെന്നു  അറിയുക നാം  
ഭാരതമുണ്ടായെന്നറിയുക നാം  
സ്വാതന്ത്രത്തെ  സ്നേഹിക്കുക  നാം  
സ്വാതന്ത്രത്തെ  സ്നേഹിക്കുക  നാം  
സ്വാതന്ത്രത്തെ നിലനിർത്തുക നാം
സ്വാതന്ത്രത്തെ നിലനിർത്തുക നാം
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        എച്ച് എസ് ചെട്ടികുളങ്ങര     
| സ്കൂൾ=        എച്ച് എസ് ചെട്ടികുളങ്ങര     
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 36011
| ഉപജില്ല= മാവേലിക്കര       
| ഉപജില്ല= മാവേലിക്കര       
| ജില്ല=  ആലപ്പുഴ   
| ജില്ല=  ആലപ്പുഴ   
വരി 33: വരി 33:
| color=      2
| color=      2
}}
}}
{{Verified|name=Sachingnair | തരം=കവിത  }}

21:37, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭാരതം

ഭാരതനാടിത് വീരന്മാരുടെ
പോർവിളി കേട്ടൊരു നാടാണ്
ഗാന്ധിജി നെഹ്റു ധീര തിലകൻ
ഗോഖലെയിവരുടെ നാടാണ്
അകലെ ഹിമാലയ ഗിരി നിര നമ്മുടെ
അതിരിനു കാവൽ നില്കുന്നു
എന്നെ പോലെ വളരു നിങ്ങൾ
എന്നൊരു കൊടുമുടി പറയുന്നു
ഇടവും വളവും തോഴികളെ പോൽ
കാടുകൾ കാണുന്നുണ്ടല്ലോ
ഇരു പുറവും നിന്നവർ വീശുന്നതു
തിര തൻ ചാമരമാണെല്ലോ
വീരന്മാരുടെധീരതയാൽ നവ
ഭാരതമുണ്ടായെന്നറിയുക നാം
സ്വാതന്ത്രത്തെ സ്നേഹിക്കുക നാം
സ്വാതന്ത്രത്തെ നിലനിർത്തുക നാം
 

അജുകൃഷ്ണ
8C എച്ച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത