"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം= കവിത}}

21:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ യെ തുരത്തുവാൻ
 കരുതലോടെ കേരളം
കൈകഴുകി കൈകഴുകി
 കണ്ണികൾ പൊട്ടിച്ചിട്ട്
വൈറസിന്റെ വ്യാപനം
 തകർത്തെറിഞ്ഞു കേരളം
സർക്കാരിന്റെ വാക്കുകൾ
അനുസരിച്ചിടേണം നാം
കോവിഡെന്ന മഹാമാരി
 തുടച്ചു നീക്കീടുവാനായ്
ആഘോഷങ്ങൾ ഉത്സവങ്ങളൊക്കെയും
 ഉപേക്ഷിച്ചിടാം
സാമൂഹിക സുരക്ഷിത്വം
കൃത്യമായി പാലിച്ചിടാം
 കോവിഡിന്റെ താണ്ഡവം
സിരകളിൽ മുഴങ്ങിടുമ്പോൾ
  നാടിനൊപ്പം കാവലായ്
 കാക്കിയിട്ട സേനയും
സാന്ത്വനം ചൊരിഞ്ഞിടാനായ്
 ആതുരസേവകരും
ഒരുമയോടെ കേരളത്തിൻ
 പെരുമ നാം ഉയർത്തണം
അതിജീവനം സാധ്യമാക്കീടുവാനതി
ജാഗരൂകരായിരിക്കണം നാം സദാ............
 

ആര്യശ്രീ.എസ്
9 C ഗവ.എച്ച്.എസ്.എസ്.മുപ്പത്തടം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത