"ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/ എന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | എന്റെ ചിന്തകൾ = <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
|  എന്റെ ചിന്തകൾ =         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|  എന്റെ ചിന്തകൾ = എന്റെ ചിന്തകൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{{തലക്കെട്ട്}}}

കാലത്തിന്റെ മടിത്തട്ടിൽ ഞാൻ ഒരു മേഘമായി
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
നിന്ന് ചാഞ്ചാടും മയിലായി
പാറി പറക്കും ഒരു പക്ഷിയായി
മിന്നുന്ന മിന്നാമിന്നായി
പാറി പറക്കും ശലഭമായി ഞാൻ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
കൂ കൂ കുയിലായി മാറി ഞാൻ
കാലത്തിന്റെ മടിത്തട്ടിൽ ഞാൻ ഒരു മേഘമായി
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
നിന്ന് ചാഞ്ചാടും മയിലായി
പാറി പറക്കും ഒരു പക്ഷിയായി
മിന്നുന്ന മിന്നാമിന്നായി
പാറി പറക്കും ശലഭമായി ഞാൻ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
കൂ കൂ കുയിലായി മാറി ഞാൻ
 

കൃഷ്‌ണ
5 A വി വി ദായിനി ജി യൂ പി സ്കൂൾ വലിയവേങ്കാട്
പാലോട്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020