"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഉണരാം വഴികാട്ടിയായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഉണരാം വഴികാട്ടിയായി | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||

<poem> |  <poem> | ||
മാനവകുലത്തിൽ മഹാമാരിയായി | മാനവകുലത്തിൽ മഹാമാരിയായി

ലോകത്തെ മുഴുവൻ നടുക്കി | ലോകത്തെ മുഴുവൻ നടുക്കി

മരവിച്ച മീനികളാൽ | മരവിച്ച മീനികളാൽ

മലീനത്വമാക്കുന്നു മണ്ണിനെ , | മലീനത്വമാക്കുന്നു മണ്ണിനെ ,

എന്ത് വിധിയിതു ? | എന്ത് വിധിയിതു ?

അനന്തമാം ഭൂമിയിൽ | അനന്തമാം ഭൂമിയിൽ

നിനക്കു അന്ത്യമില്ലേ വിപത്തെ ? | നിനക്കു അന്ത്യമില്ലേ വിപത്തെ ?

സ്വയം നിയന്ത്രിക്കാം , നല്ലൊരു നാളേക്കായി ...... | സ്വയം നിയന്ത്രിക്കാം , നല്ലൊരു നാളേക്കായി ......

ജാഗ്രത പുലർത്താം , | ജാഗ്രത പുലർത്താം ,

അതിജീവനത്തിനായി ..... | അതിജീവനത്തിനായി .....

കരുതലാണ് കറുത്ത | കരുതലാണ് കറുത്ത

കവരാത്ത കാവലും , | കവരാത്ത കാവലും ,

കരയും ഹൃദയങ്ങളെ | കരയും ഹൃദയങ്ങളെ

കരയോടടുപ്പിക്കാൻ _ | കരയോടടുപ്പിക്കാൻ _

വിതറാതെ , പതറാതെ | വിതറാതെ , പതറാതെ

വിമുക്തി നേരാടാം | വിമുക്തി നേരാടാം

"കൊറോണ " യാം ദുരിതത്തെ തുറങ്കിൽ | "കൊറോണ " യാം ദുരിതത്തെ തുറങ്കിൽ

അടച്ചിടാൻ ...... | അടച്ചിടാൻ ......

ഹിതകരമല്ലാത്ത വ്യാജത്തെ വെടിയാം | ഹിതകരമല്ലാത്ത വ്യാജത്തെ വെടിയാം

നഷ്ടമൊരൊന്നെണ്ണി | നഷ്ടമൊരൊന്നെണ്ണി

തിരികെ വിതച്ചിടാം ..... | തിരികെ വിതച്ചിടാം .....

വീണ്ടെടുക്കാം , ഐകശക്തിയാൽ | വീണ്ടെടുക്കാം , ഐകശക്തിയാൽ

കുറവുകളെ നിറവുകളാക്കാം ! | കുറവുകളെ നിറവുകളാക്കാം !

നിയറിടും ... അടിപതറാതെ ... | നിയറിടും ... അടിപതറാതെ ...

"കോവിഡ് " ഇൻ മുന്നിൽ | "കോവിഡ് " ഇൻ മുന്നിൽ

ഉറങ്ങാതെ ഉത്ഥാന പൗരനായി ...... | ഉറങ്ങാതെ ഉത്ഥാന പൗരനായി ......

{{BoxBottom1 | {{BoxBottom1 | ||
| പേര്=ASHNA VARGHESE | | പേര്=ASHNA VARGHESE |
21:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉണരാം വഴികാട്ടിയായി
മാനവകുലത്തിൽ മഹാമാരിയായി
കരുതലാണ് കറുത്ത ഹിതകരമല്ലാത്ത വ്യാജത്തെ വെടിയാം വീണ്ടെടുക്കാം , ഐകശക്തിയാൽ

വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ