"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോസഫ് എ യു പി എസ് മണ്ഡപം
| സ്കൂൾ=     സെന്റ് ജോസഫ് എ യു പി എസ് മണ്ഡപം
| സ്കൂൾ കോഡ്= 12439
| സ്കൂൾ കോഡ്= 12439
| ഉപജില്ല= ചിറ്റാരിക്കാൽ    
| ഉപജില്ല= ചിറ്റാരിക്കാൽ
| ജില്ല= കാസർഗോഡ്
| ജില്ല= കാസർഗോഡ്
| തരം= കവിത     
| തരം= കവിത     
| color= 2
| color= 2
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:29, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

       വൃത്തിയായി നടക്കുകയെങ്കിൽ
       രോഗങ്ങളെയെല്ലാം അതിജീവിക്കാം
       ശുചിത്വത്തിലൂടെയത് നേടിയെടുക്കാം
       ശുചിത്വത്തിനടിമകളായി ജീവിച്ചിടാം
       നമ്മുടെ വീടിനടുത്തെങ്ങാനും
       വെള്ളം കെട്ടിക്കിടക്കുന്നെങ്കിൽ
       എത്തിടുന്നു അതിഥികളേറെ
       എത്തിടുന്നു കൊതുകിൻ കൂട്ടം
       വ്യക്തിശുചിത്വം പാലിച്ചിടാം
       രോഗാണുക്കളെയകറ്റിടാം
       പരിസരശുചിത്വം നോക്കിടാം
       അതുവഴി നാടിനെ രക്ഷിച്ചിടാം.
 

മരിയ ജോർജ്
ആറ് സെന്റ് ജോസഫ് എ യു പി എസ് മണ്ഡപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത