"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/പ്രകൃതിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിഗീതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} <center> <poem> | }} <center> <poem> | ||
സൂര്യോദയം മുതൽഅസ്തമയം വരെ | സൂര്യോദയം മുതൽഅസ്തമയം വരെ | ||
പൊൻപട്ട് ചാർത്തുന്നപൊൻപ്രകൃതി | പൊൻപട്ട് ചാർത്തുന്നപൊൻപ്രകൃതി | ||
കളകളനാദവുംപൂങ്കുയിൽ കൊഞ്ചലും | |||
പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ് | കളകളനാദവുംപൂങ്കുയിൽ കൊഞ്ചലും | ||
പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ് | |||
പച്ചപുടവവിരിച്ചു മയങ്ങുന്ന | പച്ചപുടവവിരിച്ചു മയങ്ങുന്ന | ||
വരി 18: | വരി 19: | ||
പൂമുല്ല മുട്ടുകൾകൺതുറന്നു | പൂമുല്ല മുട്ടുകൾകൺതുറന്നു | ||
രാവിൻ ഇരുളിമനീക്കുവാൻ വാനത്ത് | |||
പഞ്ചമിചന്ദ്രൻചിരിച്ചിടുന്നു. | |||
പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ | പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ | ||
നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ | നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ | ||
വരി 27: | വരി 27: | ||
മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ | മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ | ||
എല്ലാ വിപത്തിനുംകാരണങ്ങൾ | എല്ലാ വിപത്തിനുംകാരണങ്ങൾ | ||
സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ | സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ | ||
ബലിവച്ച് മാനവർവാണിടുന്നു | ബലിവച്ച് മാനവർവാണിടുന്നു | ||
വരി 34: | വരി 33: | ||
ഈക്രൂരതകൾതൻമറുപടിയൊക്കെയും | ഈക്രൂരതകൾതൻമറുപടിയൊക്കെയും | ||
മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു | മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു | ||
ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ | ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ | ||
പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു | പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു | ||
വരി 41: | വരി 39: | ||
അതുകൊണ്ട് മാനവരെനാമേവരും | അതുകൊണ്ട് മാനവരെനാമേവരും | ||
സ്വാർത്ഥത ബോധംവെടിഞ്ഞിടേണം | സ്വാർത്ഥത ബോധംവെടിഞ്ഞിടേണം | ||
പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ് | പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ് | ||
കണ്ടുവണങ്ങിപൂജിച്ചിടേണം | കണ്ടുവണങ്ങിപൂജിച്ചിടേണം | ||
</poem> </center> | |||
</poem> </center>{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന ബൈജു | | പേര്= നന്ദന ബൈജു | ||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 56: | വരി 53: | ||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം=കവിത }} |
21:17, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിഗീതം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത