"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem)
(poem)
വരി 3: വരി 3:
| color=  3  
| color=  3  
}}
}}
<center> <poem>ഓർക്കണം മനുഷ്യരെ നിങ്ങളാ യു വാവിനെ  
<center> <poem>
ഓർക്കണം മനുഷ്യരെ നിങ്ങളാ യു വാവിനെ  
ഓർത്തില്ലങ്കിൽ അത് നിങ്ങൾക്ക് നഷ്ട്ടം .
ഓർത്തില്ലങ്കിൽ അത് നിങ്ങൾക്ക് നഷ്ട്ടം .
ഒരു നേരത്തെ ആഹാരത്തിനായി ,
ഒരു നേരത്തെ ആഹാരത്തിനായി ,

21:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>

ഓർക്കണം മനുഷ്യരെ നിങ്ങളാ യു വാവിനെ ഓർത്തില്ലങ്കിൽ അത് നിങ്ങൾക്ക് നഷ്ട്ടം . ഒരു നേരത്തെ ആഹാരത്തിനായി , ഒരു നെൽമണി കട്ടെടുത്ത മനുഷ്യൻ. കൊന്നില്ലേ നിങ്ങൾ അവനെ, ഒരു ദയയും ഇല്ലാതെ തന്നെ .... വന്നില്ലേ ദുരന്തങ്ങൾ വരും വർഷങ്ങളിൽ . ഉൽത്സവമായി ഒരു വർഷം പോലും മുടങ്ങാതെ തന്നെ. 'പ്രളയം','നിപ്പാ', ഇപ്പോൾ ഇതാ ഒരു വിരുദൻ ' കൊറോണ' !. കൊയ്തെടുത്തില്ലേ ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ , കെടുത്തിയില്ലേ ലക്ഷ കണക്കിന് കുടുംബങ്ങളുടെ വെളിച്ചം . അതിലിതാ , ഒരു ഭീകരൻ നമ്മളെ ചുറ്റുന്നു , വല്ലാതെ ചുറ്റുന്നു. ഈ ഭൂമിയിൽ ഇതുവരെ നേരിട്ട ത്തിൽ അതി ഭീകരൻ , 'കൊറോണ' . മരുന്നില്ലാ , ചികിത്സയില്ലാ , രക്ഷിക്കാനായി വൈദ്യൻ മാത്രം. നിൽക്കുന്നു നമ്മൾ അടച്ചു പൂട്ടി, ഈ വീട്ടിൽ തന്നെ .... അതിനൊരു പേരുമായി ലോക്ക് ഡൗൺ . മരണ സംഖ്യ കുതിച്ചു പായുന്നു, രോഗ ബാധിതർ അതിർ കടന്നു. വ്യക്തിശുചിത്വമാണ് ഇനിയുള്ള പരിഹാരം , കൈകൾ കഴുകണം കൂടെ കൂടെ . ഇന്ന് നമ്മൾ അകലം പാലിച്ചാൽ , അടുത്തിരിക്കാം വരും നാളുകളിൽ . ഭയപ്പെടേണ്ടാ ലോകമേ നേരിടും നമ്മൾ ഈ വിപത്തിനെ , ഒന്നായ് തന്നെ നേരിടും . അതിജീവിക്കും നമ്മൾ ഈ മഹാമാരിയെ , ഒത്തുചേർന്നൊരി ലോകമിതാ.