"സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ ഭീതിയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതിയും പ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

21:04, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീതിയും പ്രതിരോധവും

നമ്മുടെ ലോകത്തു പല ഭയാനകമായ വിപത്തുകളും വന്നിട്ടുണ്ടെങ്കിലും ഇത്രയും വിറപ്പിക്കുന്ന ഒരു അവസ്ഥ മനുഷ്യന് നേരിടേണ്ടിവന്നിട്ടില്ല. ഇതിനു കാരണം നമ്മുടെ ലോകത്തെ ഇന്നു വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരിയാണ് . ഈ വൈറസിനെ ചെറുത്തുനിൽക്കാനുള്ള കൃത്യമായ ആന്റിവൈറൽ മരുന്നുകളില്ല. ഈ വൈറസ് മറ്റുള്ള ജനങ്ങളി ലേക്ക് പടരാതിരിക്കാൻ ഓരോ മനുഷ്യനും സ്വയം അവരവരുടെ സുരക്ഷ നോക്കുക. അസുഖം വന്നയൊരാൾ മറ്റുള്ളവർക്ക് പകർത്താതെ അവർ പ്രത്യേകമായി കഴിയുകയും ചെയ്‌താൽ ഈ ലോകത്തെ രക്ഷിക്കാം. രോഗം ബാധിച്ച ഒരാൾ ഉപയോ ഗിച്ച വസ്ത്രങ്ങളിൽ സ്പർശിക്കരുത്. കഴിവതും രോഗികളെ ശിശ്രുഷിക്കുന്നയാൾ നിർബന്ധമായും ഗ്ലോസ്, മാസ്ക്ക് എന്നിവ ഉപയോഗിക്കുക. കൊറോണ എന്ന ഈ മഹാമാരി നമ്മളിൽ വരാതിരിക്കാൻ പ്രതിരോധിക്കാനുള്ള ആരോഗ്യം വേണം. ഇതിനെ പ്രതിരോധികാനുള്ള പ്രധാന മാർഗമാണ് പരിസരശുചിത്വവും , വ്യക്തിശുചിത്വവും. മറ്റുള്ള ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. ഓരോ 20 മിനുട്ടിലും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക. ഈ വൈറസിനെ നിർവീര്യമാക്കാൻ സോപ്പിന് കഴിയും. നമ്മുടെ ശ്വാസനാളത്തെ ബാധിക്കുന്ന രോഗമാണിത്. ഇതിന്റെ ആദ്യ ഘട്ടം ജലദോഷമാണ്. ഇതു ന്യൂമോണിയയിലേക്കു എത്തുമ്പോഴാണ് ഗുരുതരം ആവുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി, ദേഹം വേദന, ശ്വാസതടസം,ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

ശരീരസ്രവങ്ങളിലൂടെയാണ് ഈ രോഗം കൂടുതലും പടരുന്നത്. തുമ്മുമ്പോഴും, ചുമ്മയ്ക്കുമ്പോഴും സ്രവങ്ങൾ പുറത്തേക്കു തെറിക്കുന്നു ഇതിൽ വൈറസ് ഉണ്ടാകും. ഈ രോഗാണു അന്തിരീക്ഷത്തിൽലുണ്ടാകും. ഈ രോഗി സ്പർ ശിച്ച വസ്തുക്കൾ മറ്റൊരാൾ തൊടുകയാണെങ്കിൽ ഈ രോഗം പടരാം. കൈ കഴുകാതെ കണ്ണിലോ മൂക്കിലോ തൊട്ടാൽ രോഗം പടരാം. ഇതു ഒഴിവാകാനായി ശ്രദ്ധികേണ്ടത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൃത്യമായി ഒരു രോഗ ബാധ ഒഴിവാക്കും വിധം മുൻകരുതലുകൾ എടുക്കുക. മുഖം മൂടിയത്തിനു ശേഷം തുമ്മുക. ഈ രോഗത്തിന്റെ പടർച്ച ഒഴിവാക്കാനുള്ള മുൻ കരുതൽ രോഗം ഉള്ള വരും രോഗം ഇല്ലാത്തവരും എടുക്കണം. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ഇതിനു ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.

അനുശ്രീ അശോക്
6 B സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം