"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/അക്ഷരവൃക്ഷം/ദുരന്തനടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Poem) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center><poem> | ||
ഭൂലോകത്തിൻ ദുരന്തമായ് | ഭൂലോകത്തിൻ ദുരന്തമായ് പറന്നിറങ്ങിയ കൊറോണേ | ||
പറന്നിറങ്ങിയ കൊറോണേ | വുഹാനിൽ നിന്നുയിർ കൊണ്ട് വിഷം വിതച്ച വിഷവിത്തേ.... | ||
വുഹാനിൽ നിന്നുയിർ കൊണ്ട് | |||
വിഷം വിതച്ച വിഷവിത്തേ | മനുജ കുലത്തിലെമ്പാടും മൃതിതൻ വ്യഥ പടർത്തിയല്ലോ | ||
മനുജ കുലത്തിലെമ്പാടും | ദേവാലയങ്ങളിലെല്ലാമെ വിജനത പ്രവഹിപ്പിച്ചല്ലോ.... | ||
മൃതിതൻ വ്യഥ പടർത്തിയല്ലോ | |||
ദേവാലയങ്ങളിലെല്ലാമെ | കലുഷിതമായി സുന്ദര ധരിത്രി പങ്കിലമായ വൈറസാൽ | ||
വിജനത പ്രവഹിപ്പിച്ചല്ലോ | മാനവവംശ ഗർവ്വിനാൽ മൃത്യു താണ്ഡവനൃത്തം ആടുമ്പോൾ.... | ||
കലുഷിതമായി സുന്ദര ധരിത്രി | |||
പങ്കിലമായ വൈറസാൽ | പക്ഷിമൃഗാദികൾ പുളകിതരായ് നിർഭയരായ് കഴിയുന്നു | ||
മാനവവംശ ഗർവ്വിനാൽ | കടലും കരയും ആഹ്ലാദത്താൽ ഉദ്ധവഗീതം പാടുന്നു.... | ||
മൃത്യു താണ്ഡവനൃത്തം ആടുമ്പോൾ | |||
പക്ഷിമൃഗാദികൾ പുളകിതരായ് | ഏകാന്തതയിൽ ഗഗനങ്ങൾ സദ് വചനങ്ങൾ ചൊരിയുന്നു | ||
നിർഭയരായ് കഴിയുന്നു | സദ്ഭാഷണങ്ങളിൽ ഉയിർ കൊണ്ട് മാനവർ ഒന്നിച്ചായ് കൈകോർക്കുന്നു.... | ||
കടലും കരയും ആഹ്ലാദത്താൽ | |||
ഉദ്ധവഗീതം പാടുന്നു | തുടച്ചു നീക്കാൻ കൂട്ടായി ആതുരർക്കൊപ്പം ആതുരസേവകരുണ്ടല്ലോ | ||
ഏകാന്തതയിൽ ഗഗനങ്ങൾ | നീതിപാലകർ നമ്മൾക്കായ് സതതം വെയിലും മഴയും ഏൽക്കുന്നു.... | ||
സദ് വചനങ്ങൾ ചൊരിയുന്നു | |||
സദ്ഭാഷണങ്ങളിൽ ഉയിർ കൊണ്ട് | അവനിയിലെ മാലാഘമാർ ജാഗ്രതയാൽ അമൃത പൂജ ചെയ്യുന്നു | ||
മാനവർ ഒന്നിച്ചായ്. | ഭരണകൂടം നമ്മൾക്ക് പ്രതിരോധ നൗക ചമക്കുന്നു.... | ||
തുടച്ചു നീക്കാൻ കൂട്ടായി | |||
ആതുരർക്കൊപ്പം ആതുരസേവകരുണ്ടല്ലോ | മദമാത്സര്യമില്ലാതെ അഹോരാത്രം പടവെട്ടി | ||
നീതിപാലകർ നമ്മൾക്കായ് | ഒന്നിച്ചൊന്നായ് നിന്നു നാം മഹാവ്യാധിയെ തുരത്തീടും.... | ||
സതതം വെയിലും മഴയും ഏൽക്കുന്നു | |||
അവനിയിലെ മാലാഘമാർ | - ജാസ്മിൻ കെ എ - | ||
ജാഗ്രതയാൽ അമൃത പൂജ ചെയ്യുന്നു | </poem> </center> | ||
ഭരണകൂടം നമ്മൾക്ക് | {{BoxBottom1 | ||
പ്രതിരോധ നൗക ചമക്കുന്നു | | പേര്= ജാസ്മിൻ കെ എ | ||
മദമാത്സര്യമില്ലാതെ | | ക്ലാസ്സ്=അധ്യാപിക <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
അഹോരാത്രം പടവെട്ടി | | പദ്ധതി= അക്ഷരവൃക്ഷം | ||
മഹാവ്യാധിയെ | | വർഷം=2020 | ||
| സ്കൂൾ= എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=25055 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name= Anilkb| തരം= കവിത}} |
21:03, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുരന്തനടനം
ഭൂലോകത്തിൻ ദുരന്തമായ് പറന്നിറങ്ങിയ കൊറോണേ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത