"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ഒരു കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കൈത്താങ്ങ് | color=7 }} <center> <poem> അടങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
| സ്കൂൾ കോഡ്= 12059
| സ്കൂൾ കോഡ്= 12059
| ഉപജില്ല= ചെറുവത്തർ
| ഉപജില്ല= ചെറുവത്തൂർ
| ജില്ല= കാസറകോഡ്
| ജില്ല= കാസർഗോഡ്
| തരം= കവിത
| തരം= കവിത
| color=  3
| color=  3
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:55, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൈത്താങ്ങ്

അടങ്ങാത്ത പകയുമായ്
തന്നെ ഒഴുകുവാനനുവദിക്കാതെ
മണ്ണിനെ കൊല്ലുന്ന,മരങ്ങളെ
പുഴകളെ എല്ലാം നശിപ്പിക്കുന്ന
ക്രൂരരാം മനുഷ്യസന്തതികളോടുളള
പ്രതികാരാഗ്നിയുമായ്
കലിതുളളി കാലവർഷം.
നോക്കുന്നിടത്തെല്ലാം വെളളം
സർവ്വതും പ്രളയം വിഴുങ്ങി .
വിദ്യാലയങ്ങൾ അഭയകേന്ദ്രങ്ങളായ്
ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനുംഒരുമിച്ചുണ്ടുറങ്ങി.
അറിവിന്റെ കേന്ദ്രങ്ങളാം
വിദ്യാലയത്തിൽ നിന്നവർ പഠിച്ചു,
മതേതരത്വമെന്ന പാഠം.
കടലിന്റെ മക്കൾ വന്നു,
തന്റെ ഉറ്റവരെ രക്ഷിക്കുവാനായ്.
എല്ലാവരും കൈകോർത്തു,
കേരളത്തിനൊരു കൈത്താങ്ങായി-
അവർ പ്രളയത്തെ അതിജീവിച്ചു.
അവർ നവകേരളം പടുത്തുയർത്തി.

മാളവിക.ടി.വി
9 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത