"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതിയുടെ  രോദനം
| തലക്കെട്ട്=പ്രകൃതിയുടെ  രോദനം
| color=1
| color=4
}}
}}
<center> <poem>
<center> <poem>
വരി 33: വരി 33:
| color=  4
| color=  4
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:55, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ രോദനം

അവൻ വന്നു
ചോരത്തുടിപ്പുള്ള - കണ്ണുമായ്
മൂർച്ചയുള്ള കൈകളുമായ്...
അവളുടെ മനം ഒന്നു പതറി
നിശ്വാസം നിന്ന് വിറച്ചു.
അവൻ നീങ്ങി
തൻ്റെ ലക്ഷ്യപ്രാപ്തിക്കായ്
തൻ്റെ കൈകളുയർത്തി
അവളുടെ ഹൃദയത്തെ
പറിച്ചെറിഞ്ഞു,
ചോരയൊലിക്കുന്ന മാറ് നോക്കി അവൻ അട്ടഹസിച്ചു.
ഭൂമി കുലുങ്ങി,
ആകാശം നടുങ്ങി
എങ്ങും
ഇരുട്ട്.. ഇരുട്ട്.. ഇരുട്ട്.....

തുളസി.കെ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത