"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ഭയക്കില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്. എസ്. എസ്. കൊട്ടോടി
| സ്കൂൾ= ജി.എച്ച്.എസ്.എസ്.കൊട്ടോടി
| സ്കൂൾ കോഡ്= 12060
| സ്കൂൾ കോഡ്= 12021
| ഉപജില്ല=  ഹോസ്ദുർഗ്ഗ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഹോസ്ദുർഗ്ഗ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാസർഗോഡ്
| ജില്ല= കാസർഗോഡ്
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:54, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയക്കില്ല നാം

കൊറോണതൻ വിളയാട്ടത്തിൽ
നാടുനടുങ്ങി,ജീവനൊടുങ്ങി
വീട്ടിൽത്തന്നെ സുരക്ഷിതരാകും
വീടും പരിസരവും ശുചീകരിക്കും
വ്യക്തിശുചിത്വം പാലിക്കും
കൈകൾ മുട്ടുകയില്ല നമ്മൾ
നമസ്തെ എന്ന പദം മാത്രം
മാസ്ക് ധരിക്കും കൊറോണയെ തുരത്തും
സോപ്പു കൊണ്ട് കൈകൾ കഴുകും
വസ്ത്രം നമ്മൾ ശുചിയാക്കും
കൂട്ടംകൂടി നിൽക്കില്ല നാം
തൻ ഗൃഹത്തിൽത്തന്നെ വസിച്ചീടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മുഖം മറയ്ക്കും
ഭയക്കില്ല നാം ഇതിനെ ചെറുത്തീടും
ആശങ്ക വേണ്ട, കരുതലാണ് വേണ്ടത്.
 

അനുശ്രീ.എ
5 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത