ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ഭയക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കില്ല നാം

കൊറോണതൻ വിളയാട്ടത്തിൽ
നാടുനടുങ്ങി,ജീവനൊടുങ്ങി
വീട്ടിൽത്തന്നെ സുരക്ഷിതരാകും
വീടും പരിസരവും ശുചീകരിക്കും
വ്യക്തിശുചിത്വം പാലിക്കും
കൈകൾ മുട്ടുകയില്ല നമ്മൾ
നമസ്തെ എന്ന പദം മാത്രം
മാസ്ക് ധരിക്കും കൊറോണയെ തുരത്തും
സോപ്പു കൊണ്ട് കൈകൾ കഴുകും
വസ്ത്രം നമ്മൾ ശുചിയാക്കും
കൂട്ടംകൂടി നിൽക്കില്ല നാം
തൻ ഗൃഹത്തിൽത്തന്നെ വസിച്ചീടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മുഖം മറയ്ക്കും
ഭയക്കില്ല നാം ഇതിനെ ചെറുത്തീടും
ആശങ്ക വേണ്ട, കരുതലാണ് വേണ്ടത്.
 

അനുശ്രീ.എ
5 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത