"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
   | color=2
   | color=2
   }}
   }}
{{verified|name=Kannankollam|തരം=ലേഖനം}}

20:31, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം എന്നത് ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി ശുചിത്വം എന്നാൽ നമ്മുടെ വീട്ടിലെ ചുറ്റുപാടുകൾ ചുറ്റുപാടും റോഡുകളും ശുചിത്വവുമായി സൂക്ഷിക്കുന്ന തന്നെയാണ് പരിസ്ഥിതി ശുചിത്വം എന്ന് പറയുന്നത് രോഗപ്രതിരോധം എന്നത് നമ്മൾ നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ് രോഗപ്രതിരോധം എന്നാൽ നമ്മുടെ ശരീരത്തിൽ പടർന്നുപിടിക്കുന്ന രോഗത്തിന് പ്രതിരോധിക്കാനുള്ള ശേഷിയാണ് പ്രതിരോധ രോഗപ്രതിരോധം എന്ന് പറയുന്നത് നമ്മുടെ നെറ്റ് ഉപയോഗത്തിലുള്ള സാധനങ്ങൾ നമ്മൾ പുഴകളിലും റോഡുകളിൽ ഉപേക്ഷിക്കുന്നു ഇതുമൂലം അവിടെ കിടക്കുന്നത് അവിടെ കിടന്നു മാറ്റമുണ്ടാകുന്നു ഈ ചുറ്റുപാടുകൾ കാണുന്ന കുഴികളിലും ചിരട്ടകളിലും പാത്രങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു ഇതുമൂലം ജനങ്ങൾക്ക് രോഗം ഉണ്ടാകാൻ കാരണമാകുന്നു രോഗം വരാതിരിക്കാനായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ ബ്ലീച്ചിംഗ് പൗഡർ ഡീസൽ തുടങ്ങിയവ ഉപയോഗിച്ച് അതിൽ ഉണ്ടാക്കുന്ന കീടാണു നശിപ്പിക്കാം നമ്മുടെ ശരീരത്തിൽ ശരീരവും വസ്ത്രവും വളരെ വൃത്തിയായി സൂക്ഷിക്കുക ഇതെല്ലാം ചെയ്തതോടെ നമുക്ക് ഇതിൽ നിന്നും ഇതിൽ നിന്നും ഉണ്ടാകുന്ന രോഗം പ്രതിരോധിക്കാൻ കഴിയുന്ന നമ്മളുടെ കൈകളിലും കാലുകളിലും കൈകളിലും കാലുകളിലും വൃത്തിയായി കഴുകുക ഇതുമൂലം അവളുടെ കയ്യിലും കാലിലും ഒഴിവുകൾ പോകുന്നു സൂക്ഷിക്കാം പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന കറുത്ത പുക മൂലം ജനങ്ങൾക്ക് കാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു ഈ കാരണം മൂലം പ്രകൃതിക്ക് വളരെയേറെ നഷ്ടങ്ങൾ നഷ്ടങ്ങൾ ഉണ്ടാകുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ചു പിടിക്കുക നമ്മുടെ വായിൽ നിന്നും വരുന്ന കീടാണുക്കൾ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കാതെ ശരീരത്തിൽ പ്രവേശിക്കാതെ നമുക്ക് തടയാൻ പറ്റുന്ന നമുക്ക് പ്രകൃതിയേയും നമ്മളെയും ശുദ്ധമായ സൂക്ഷിക്കാം

Akshara
7 C വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം