"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബന്ധനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}

20:30, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബന്ധനം

സ്കൂളും പൂട്ടി.

കലപില ചലപില,

കളിയാടാനാശിച്ചൊരു നേരത്ത്,...

എത്തീ ഭീകരനൊരുവൻ......

വീട്ടിലിട്ടു പൂട്ടിയവൻ മാനവരെ,,....

കൊറോണയെന്നൊരു പേരും,.

അവനുടെ ഭീകരതാണ്ഡവമാണേ,......

ലോകം മുഴുവനും കേക്കണത്,................

അടച്ചിരിക്കും നേരത്ത് ടിവിയിലെത്തും നോവും കാഴ്ചയിലടിപതറാതെ,......

ജയിച്ചു മുന്നേറും..... നമ്മൾ

ജിയോ ബാബു
8 D സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത