"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിറം      

കേരകത്തിൻ ചോട്ടിലിരുന്നു കണ്ട
കനവുകൾ ക്കൊക്കെയും
കേരവൃക്ഷത്തിൻനിറം
കാടിനും കാട്ടിലെ കുളിരിനും
കൂട്ടിലെ കിളികൾക്കും
കൂട്ടുകെട്ടിൻ നിറം.
നാടിനും നാട്ടിലെ പാട്ടിനും
നെല്ലു കതിരിനും ചോട്ടിലെ.
ഓന്തിനും നന്മതൻ നിറം.
കണ്ണും കരളും കരുണയുമുള്ള
മർത്ത്യനാം എനിക്കെന്തേ
ആർത്തിതൻ നിറം.

ഹിദായത്ത്.ബി
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത