ഉള്ളടക്കത്തിലേക്ക് പോവുക

"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Devamathahs (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>


ഒന്നുമറിയാതെ ഒഴുകിയ ലോകത്ത്
ഒന്നുമറിയാതെ ഒഴുകിയ ലോകത്ത്
വരി 40: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ദേവമാതാ ഹൈസ്ക്കുൾ ചേന്നങ്കരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ദേവമാതാ എച്ച് എസ് ചേന്നംകരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46032
| സ്കൂൾ കോഡ്= 46032
| ഉപജില്ല=    മങ്കൊമ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മങ്കൊമ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 47: വരി 44:
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത  }}

20:20, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ഒന്നുമറിയാതെ ഒഴുകിയ ലോകത്ത്
മഹാമാരി പോലെ കോവി‍ഡ്
ഇത്തിരിപ്പോരുന്ന നിന്നെ ഭയന്ന്
ലോകരെല്ലാം വീട്ടിലിരിപ്പാണല്ലോ.

സമ്പന്നതയെല്ലാം നിന്റെ മുന്നിൽ
വഴിമാറിപ്പോവുകയാണല്ലോ
ജാതിയില്ല,മതമില്ല നിൻ-
മുന്നിൽ എല്ലാരും തുല്യരല്ലോ.


കേരളമക്കളാം നമ്മൾക്കൊന്നായി
കോവിഡിനെ നേരിടാം ഒരു മനസ്സോടെ
മാസ്ക്കണിഞ്ഞും കൈയകലം പാലിച്ചും
കൈകൾ അണുവിമുക്തമാക്കിയും.

              എന്തിനും ഏതിനും സമയമില്ലാത്ത
              മനുഷ്യസമൂഹം കണ്ണുതുറന്നെല്ലാം കാണുന്നു
              വീട്ടിലുള്ളവരെ സ്നേഹിച്ചുമറിഞ്ഞും
              വീടും പരിസരവും വൃത്തിയാക്കുന്നു.

ആഡംബരങ്ങൾ ഒഴിവാക്കി
ലളിത ജീവിതവും നമുക്കാവുമല്ലോ
പ്രളയത്തിൽനിന്നും പഠിക്കാത്ത പാഠങ്ങൾ
ഇനിയെങ്കിലും പഠിച്ചാൽ നമുക്ക് നന്ന്.

 

അനുപ്രിയ സന്തോഷ്
9 A ദേവമാതാ എച്ച് എസ് ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത