"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> <B> </B> | ||
{{Infobox School | {{Infobox School | ||
| | | സ്ഥലപ്പേര്= റാന്നി | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട |
17:20, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം.എസ്.എച്ച്.എസ്.എസ്.റാന്നി | |
---|---|
വിലാസം | |
റാന്നി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
23-01-2010 | Mshss |
==
== ചരിത്രം == 1916 -ല്‍ സ്ഥപിതനമായ മാര് സേവേറിയോസ് ഹൈസ്കൂള്‍ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കല്‍ ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂള്‍ സ്ഥാപിതമായത്‍ .
പാഠ്യേതര പ്രവര്‍ത്തനങള്‍
== ഭൗതികസൗകര്യങ്ങള്‍ ==
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == == റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . മാനേജര്‍ : ശ്രീ.എ.ഒ.ഉണ്ണിട്ടന്‍ ഇടശ്ശേരില്‍ , റാന്നി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|