"ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
ജൂൺ 5പരിസ്ഥിതി ദിനമാണ്. നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ആ പ്രശ്നങ്ങൾ മറികടക്കുന്നതിനെക്കുറിച്ചും ലോകത്തുള്ള മുഴുവൻ ആളുകളും ചിന്തിക്കുന്ന ദിനമാണത് . വെറുതെ ചിന്തിച്ചാൽ പോരാ അതേക്കുറിച്ചു മറ്റുള്ളവരോട് പറയണം , അവരെ ബോധ്യപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യണം .നമ്മുടെ ഈ ഭൂമി ഇനി വരുന്ന തലമുറകൾക്കും സുഖപ്രദമായി ജീവിക്കാൻ കഴിയുന്ന വിധം സംരക്ഷിക്കുക ,പരിസ്ഥിതി നാശമില്ലാത്ത നല്ല ഒരു നാളെയെക്കുറിച്ചുള്ള ശുഭകരമായ ചിന്തകൾ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും നടക്കുക . | |||
ഓരോ വർഷവും ഓരോ മുഖ്യ വിഷയമാണ് തെരഞ്ഞെടുക്കുക .അത് സംബന്ധിച്ചാണ് ആ ദിവസവും ആ വർഷം മുഴുവനും നാം ചർച്ച ചെയ്യുന്നത് .വനനശീകരണം ,കീടനാശിനികൾ സൃഷ്ടിക്കപ്പെടുന്ന പ്രശ്‍നം ,ജല മലിനീകരണം ,വരൾച്ച വായുമലിനീകരണം , ആഗോളതാപനം ഓസോൺ പാളിയുടെ ക്ഷയം.....തുടങ്ങി എത്രയെത്ര പ്രശ്നങ്ങളാണ് നമ്മുടെ മുൻപിൽ .ഐകരാഷ്ട്രസഭയുടെ പരിസ്ഥിതി അവബോധ പരിപാടിയുടെ ഭാഗമായി അതിന്റെ ജനറൽ അസംബ്ലിയാണ് 1972മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. | |||
ഓരോ ജീവജാലവും പതിനായിരക്കണക്കിന് വർഷങ്ങളിലെ പരിണാമ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് . അവ ഓരോന്നിന്റെയും ജനിതക മൂല്യം വളരെ വലുതാണ് . ഒരു ജീവജാതി മരിച്ചു കുറ്റിയറ്റുപോയാൽ പിന്നീടതിനെ പുനഃസൃഷ്ടിക്കാൻ ആർക്കും കഴിയില്ല . പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയയിലൂടെയാണല്ലോ അത് പരിണമിച്ചുണ്ടായത് . ആകയാൽ പ്രകൃതിയിലെ ഓരോ ജീവജാതിയേയും സംരക്ഷിക്കുക എന്നത് നമ്മുടെ പ്രധാനപ്പെട്ട ചുമതലയാണ് . അതുകൊണ്ടുതന്നെ നാം മൂലം ഇനിയൊരു വന്യജീവനും പരിസ്ഥിതിക്കും ക്ഷതം സംഭവിക്കുകയില്ല എന്ന് നമുക്ക് ഈ നിമിഷം മുതൽ ദൃഢപ്രതിജ്ഞ ചെയ്യാം .... | ഓരോ വർഷവും ഓരോ മുഖ്യ വിഷയമാണ് തെരഞ്ഞെടുക്കുക .അത് സംബന്ധിച്ചാണ് ആ ദിവസവും ആ വർഷം മുഴുവനും നാം ചർച്ച ചെയ്യുന്നത് .വനനശീകരണം ,കീടനാശിനികൾ സൃഷ്ടിക്കപ്പെടുന്ന പ്രശ്‍നം ,ജല മലിനീകരണം ,വരൾച്ച വായുമലിനീകരണം , ആഗോളതാപനം ഓസോൺ പാളിയുടെ ക്ഷയം.....തുടങ്ങി എത്രയെത്ര പ്രശ്നങ്ങളാണ് നമ്മുടെ മുൻപിൽ .ഐകരാഷ്ട്രസഭയുടെ പരിസ്ഥിതി അവബോധ പരിപാടിയുടെ ഭാഗമായി അതിന്റെ ജനറൽ അസംബ്ലിയാണ് 1972മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. | ||
ഓരോ ജീവജാലവും പതിനായിരക്കണക്കിന് വർഷങ്ങളിലെ പരിണാമ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് . അവ ഓരോന്നിന്റെയും ജനിതക മൂല്യം വളരെ വലുതാണ് . ഒരു ജീവജാതി മരിച്ചു കുറ്റിയറ്റുപോയാൽ പിന്നീടതിനെ പുനഃസൃഷ്ടിക്കാൻ ആർക്കും കഴിയില്ല . പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയയിലൂടെയാണല്ലോ അത് പരിണമിച്ചുണ്ടായത് . ആകയാൽ പ്രകൃതിയിലെ ഓരോ ജീവജാതിയേയും സംരക്ഷിക്കുക എന്നത് നമ്മുടെ പ്രധാനപ്പെട്ട ചുമതലയാണ് . അതുകൊണ്ടുതന്നെ നാം മൂലം ഇനിയൊരു വന്യജീവനും പരിസ്ഥിതിക്കും ക്ഷതം സംഭവിക്കുകയില്ല എന്ന് നമുക്ക് ഈ നിമിഷം മുതൽ ദൃഢപ്രതിജ്ഞ ചെയ്യാം .... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റൈഹാന അമീർ | | പേര്= റൈഹാന അമീർ | ||
| വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ.എച്ച്.എസ്. എസ്.പരവൂർ | ||
| സ്കൂൾ കോഡ്= 41088 | | സ്കൂൾ കോഡ്= 41088 | ||
| ഉപജില്ല= ചാത്തന്നൂർ | | ഉപജില്ല= ചാത്തന്നൂർ | ||
| വരി 22: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} | |||
20:08, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ജൂൺ 5പരിസ്ഥിതി ദിനമാണ്. നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ആ പ്രശ്നങ്ങൾ മറികടക്കുന്നതിനെക്കുറിച്ചും ലോകത്തുള്ള മുഴുവൻ ആളുകളും ചിന്തിക്കുന്ന ദിനമാണത് . വെറുതെ ചിന്തിച്ചാൽ പോരാ അതേക്കുറിച്ചു മറ്റുള്ളവരോട് പറയണം , അവരെ ബോധ്യപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യണം .നമ്മുടെ ഈ ഭൂമി ഇനി വരുന്ന തലമുറകൾക്കും സുഖപ്രദമായി ജീവിക്കാൻ കഴിയുന്ന വിധം സംരക്ഷിക്കുക ,പരിസ്ഥിതി നാശമില്ലാത്ത നല്ല ഒരു നാളെയെക്കുറിച്ചുള്ള ശുഭകരമായ ചിന്തകൾ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും നടക്കുക . ഓരോ വർഷവും ഓരോ മുഖ്യ വിഷയമാണ് തെരഞ്ഞെടുക്കുക .അത് സംബന്ധിച്ചാണ് ആ ദിവസവും ആ വർഷം മുഴുവനും നാം ചർച്ച ചെയ്യുന്നത് .വനനശീകരണം ,കീടനാശിനികൾ സൃഷ്ടിക്കപ്പെടുന്ന പ്രശ്‍നം ,ജല മലിനീകരണം ,വരൾച്ച വായുമലിനീകരണം , ആഗോളതാപനം ഓസോൺ പാളിയുടെ ക്ഷയം.....തുടങ്ങി എത്രയെത്ര പ്രശ്നങ്ങളാണ് നമ്മുടെ മുൻപിൽ .ഐകരാഷ്ട്രസഭയുടെ പരിസ്ഥിതി അവബോധ പരിപാടിയുടെ ഭാഗമായി അതിന്റെ ജനറൽ അസംബ്ലിയാണ് 1972മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഓരോ ജീവജാലവും പതിനായിരക്കണക്കിന് വർഷങ്ങളിലെ പരിണാമ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് . അവ ഓരോന്നിന്റെയും ജനിതക മൂല്യം വളരെ വലുതാണ് . ഒരു ജീവജാതി മരിച്ചു കുറ്റിയറ്റുപോയാൽ പിന്നീടതിനെ പുനഃസൃഷ്ടിക്കാൻ ആർക്കും കഴിയില്ല . പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയയിലൂടെയാണല്ലോ അത് പരിണമിച്ചുണ്ടായത് . ആകയാൽ പ്രകൃതിയിലെ ഓരോ ജീവജാതിയേയും സംരക്ഷിക്കുക എന്നത് നമ്മുടെ പ്രധാനപ്പെട്ട ചുമതലയാണ് . അതുകൊണ്ടുതന്നെ നാം മൂലം ഇനിയൊരു വന്യജീവനും പരിസ്ഥിതിക്കും ക്ഷതം സംഭവിക്കുകയില്ല എന്ന് നമുക്ക് ഈ നിമിഷം മുതൽ ദൃഢപ്രതിജ്ഞ ചെയ്യാം ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം