"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/സുന്ദര പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Manu Mathew}}
{{Verified|name=Manu Mathew| തരം= കവിത }}

19:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദര പ്രകൃതി

പ്രകൃതി തൻ മടിത്തട്ടിൽ
പുലർകാല സൂര്യന്റെ ലാളനമേൽക്കവേ
പുൽനാമ്പിലെങ്ങുമേ വജ്രശോഭ.
ഹിമകണമണിഞ്ഞൊരു പുൽക്കൊടി നീ
സൗന്ദര്യമെത്ര, മൊഴിയാവതില്ല.
പാടിയൊഴുകുന്ന പുഴകളും
ആടിയുലയുന്ന തരുക്കളും
ഈലോകമെത്ര സുന്ദരം!
 

അർച്ചന എ
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത