"എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 22: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kavitharaj}} | {{Verified|name=Kavitharaj | തരം=ലേഖനം }} |
19:34, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനും പ്രകൃതിയും
പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റൊന്നിനും പകരം വയ്ക്കാനാവാത്തത്ര ആഴത്തിലുള്ള ബന്ധം.പക്ഷേ ആ പരിപാവനമായ ബന്ധത്തിന് ഇന്നുള്ള പ്രസക്തിയും പ്രാധാന്യവും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രകൃതി സത്യത്തെയും സന്തോഷത്തേയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞത മാത്രമാണ് അസന്തുഷ്ടിയുടെ ഹേതു. മനുഷ്യന് പ്രകൃതി നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.പുരാതനകാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യുന്നു. പ്രകൃതിയുടെ ഈ സമ്മാനങ്ങളെല്ലാം ഒരു നാൾ അപ്രത്യക്ഷമാകും എന്ന വസ്തുത മനുഷ്യൻ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം