"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ സ്വാർഥതയുടെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വാർഥത യുടെ ഫലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കഥ}}

19:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വാർഥത യുടെ ഫലം

അതിവിശാലമായ ഒരു വലിയ ഗ്രാമത്തിനുത്തുള്ള വയലിന്റെ അരികിൽ ഒരു മാളമുണ്ടായിരുന്നു. അതിലെ താമസക്കാരനായിരുന്നു ചിങ്ങ നെലിയും മക്കളായ കറുമ്പനും ചുണ്ടനും.ചുണ്ടൻ അമ്മ പറഞ്ഞതെല്ലാം അനുസരിക്കുമായിരുന്നു.പക്ഷെ കുറുമ്പന് വലിയ വികൃതിയും സ്വാർത്ഥതയുമായിരുന്നു. ചിങ്ങ നെലി ക്ക് കിട്ടുന്ന ആഹാരമെല്ലാം മക്കൾക്ക് പങ്കിട്ടു കൊടുക്കുമായിരുന്നു.ഒരു ദിവസം ചുണ്ടനെ ലിക്ക് വലിയ ഒരു അപ്പത്തിന്റെ കഷണം കിട്ടി. അപ്പം കണ്ടപ്പോൾ തന്നെ ചിങ്ങ ന് തോന്നി ഇത് ഒറ്റയ്ക്ക് കത്താക്കാം എന്ന് .അങ്ങനെ ചിങ്ങൻ അപ്പക്കഷണവുമായി പുറത്തേക്കോടി. അപ്പം കണ്ട കുറുമ്പിക്കാക്ക അപ്പം തട്ടിയെടുത്തു അമ്മ പറഞ്ഞതനുസരിക്കാത്തതിന്റെ വേദന അവന് മനസിലായി.


അനന്തിക
6 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ