"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

19:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

മഴയുണ്ട് വെയിലുണ്ട് കാററുണ്ട്
പുഴയുണ്ട് ആറുണ്ട് കടലുമുണ്ട്
എന്നുമീ പുഷ്പങ്ങൾ വിരിയുന്നുമുണ്ട്
പച്ചപ്പ് നിറഞ്ഞൊരു പ്രകൃതിയുണ്ട്
കലപില കൂട്ടുന്ന പക്ഷികളുമുണ്ട്
കാടുണ്ട് മേടുണ്ട് വാനവുമുണ്ട്
ആടിയുലയുന്ന മരങ്ങളുമുണ്ട്
പ്രകൃതി രമണീയമാണ് അമ്മയുമാണ്
എങ്കിലും വല്ലുവിളിക്കാൻ മനുഷ്യരുണ്ട്

റൈഹാൻ റഫീക്ക്
3 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത